ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം

10:32, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Preetha Antony (സംവാദം | സംഭാവനകൾ) (വഴികാട്ടി തിരുത്തൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരുവനന്തപുരം നഗരത്തിന്റെ മധ്യത്തില് ശാസ്തമംഗലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ കേശവ ദാസ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ. 1942-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
വിലാസം
ശാസ്തമംഗലം

രാജാ കേേശവദാസ എന്എസ് എസ് ഹയര സെക്കന്ഡറി സകൂ ശ്‍‍ ‍ശാസ്തമംഗലം
,
695010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 06 - 1942
വിവരങ്ങൾ
ഫോൺ04712724374
ഇമെയിൽhmrkdnsshss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീതാ പി നായർ
പ്രധാന അദ്ധ്യാപകൻകെ. ഉഷാദേവി
അവസാനം തിരുത്തിയത്
30-12-2021Preetha Antony


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1942 ജൂൺ 4 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.അന്ന് നൂറോളം വിദ്യാർത്ഥികൾ മാത്രമെ ഉണ്ടായിരുന്നുള്ളു.ശ്രീ എ.ജി.കൃഷ്ണനുണ്ണിത്താനാണ് ആദ്യത്തെ പ്രഥമാധ്യപകൻ എട്ടു വർഷത്തിനു ശേഷം 1950-51 വർഷാരംഭത്തിൽ എൻ.എസ്.എസ് ഈവിദ്യാലയത്തിന്റെ ചുമതല ഏല്ക്കുകയും ഉടനടി ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.1998 ൽ ഈവിദ്യാലയം ഒരു ഹയർ സെക്കണ്ടറി സ്കൂൾ ആയി.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.​​​ഇപ്പോൾ പതിനാല് സ്മാർട്ട് ക്ളാസ്സ് റൂമ്സ് അനുവദിച്ചു കിട്ടി. കുട്ടികൾക്കായി ഒരു കളിസ്ഥലവും പി ടി എ മെമ്പറുടെ സഹായത്തോടെ ലഭിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഇക്കോ ക്ളബ്ബ്. . സയൻസ് ക്ളബ്ബ് . ഹെല്ത്ത് ക്ളബ്ബ് . സ്റ്റുഡന്റ് പോലീസ് കേഡറ്റ് .നാഷണൽ സർവീസ് സ്കീം

മാനേജ്മെന്റ്

നായര് സര് വീസ് സൊസൈറ്റി യാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.സ്കൂൂൂൂളിന്റെ ഇപ്പോഴത്തെ ജനറല് മാനേജര് & ഇന്സ്പെക്ടര് പ്രൊഫസര് ഡോക്ടർ ജഗദീശ് ചന്രൻ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1942-48 എ.ജി.കൃഷ്ണനുണ്ണിത്താന്
1948-50 എന്. കുഞ്ഞുലക്ഷ്മി അമ്മ
1950-55 കെ.ആര്.നാരായണന് നായര്
1955-58 എന്.വാസുദേവന് പിള്ള
1958-59 കെ.കെ.രാമക്കുറുപ്പ്
1959-60 കെ.എസ്.കുഞ്ചുപിള്ള
1960-61 കെ.മാധവക്കുറുപ്പ്
1961-64 എന്.രാമസ്വാമി
1964-65 റ്റി.ജി.കേശവപിള്ള
1965-66 കെ.രാമകൃഷ്ണപിള്ള
1966-67
1967-68 കെ.രാഘവന്പിള്ള
1968-69
1969-70 സി.കെ.ഋ,ികേശന്പിള്ള
1970-76 കെ.സാവിത്റിക്കുട്ടി
1976-77 കെ.കെ.രാമക്കുറുപ്പ്
1977-78 എം.പി.രവീന്ദ്രന്പിള്ള
1978-79 സി.ജി.ശിവതാണുപിള്ള
1979-80 എം.ആര്.കേശവപിള്ള
1980-82 കവിയൂര് ശ്രീധരന്നായര്

|- |1983-85 | കെ.എന്.രാജമ്മ |- |1985-86 | ഇന്ദിരാദെവി |- |1986-90 | ബി.ശാരദക്കുട്ടി അമ്മ |- |1990-91 | വി.ആര്.കൃഷ്ണന്നായര് |- |1991-92 |കെ.പി.ബാലകൃഷ്ണപിളള |- |1992-93 |പി.എസ്.രുഗ്മിണിയമ്മ |- |1993-97 | റ്റി.ശാന്തകുമാരി |- |1993-2000 | കെ.വിജയകുമാരി |- |2000-2004 | എസ്.ലളിതാംബിക |- 2004-05 |കെ.കെ.സുലേഖാദേവി |- |2005-06 |എസ്.രമണിയമ്മ |- |2006-07 | ആര്.രവീന്ദ്രന് പിളള |- |2007-08 | കെ.പി.മായാദേവി |- |2008-09 | ബി.ഗോപാലകൃ,്ണന്ഉണ്ണിത്താന് |-2009-10 .കെ കെ ശോഭനാ ദേവി 2010-12 എ സുബൈദാ ബീവി 2012-15 ഗീതാ വി നായർ 2015- കെ ഉഷാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുന് ഐ എസ് ആര് ഒ ചെയര്മാന് പത്മഭൂഷണ് ജി.മാധവന് നായര്
  • മുന് എം എല് എ ശ്രീ വട്ടിയൂര്ക്കാവ് രവി
  • ശ്രീ ഭരത്ചന്ദ്രന് (ഉന്നത ഉദ്യോഗസ്ഥന്)

വഴികാട്ടി

{{#multimaps: 8.51195,76.97211 | zoom=12 }}