സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ
വിലാസം
വായിപ്പറമ്പ് , കണ്ണൂർ

വായിപ്പറമ്പ് , കണ്ണൂർ ജില്ല
,
670009
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04972771390
ഇമെയിൽschool13654@gmail.com
കോഡുകൾ
സ്കൂൾ കോഡ്13654 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം ശ്രീജ
അവസാനം തിരുത്തിയത്
29-12-2021Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                  അഴീക്കോട്  പ‍ഞ്ചായത്തിൽ വായിപ്പറ൩ിൽ 1925ൽ വിജ്ഞാനകുതുകികളായ നാട്ടുകാർ ചേർന്ന് അവിടത്തെ കുട്ടികൾക്ക് പഠിക്കുവാനായി ഒരു വിദ്യാലയം ആരംഭിച്ചു തുടങ്ങി. സാമൂഹികമായും സാ൩ത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം.ഈ മഹത്തായ ലക്ഷ്യം കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ പൂർത്തികരിക്കുവാൻ കഴിഞ്ഞു.സ്കൂളിൻെറ ചുമതല ശ്രീ . പി .കുമാരൻ മാസ്റ്റർക്കായിരുന്നു.ആദ്യ വർ‍‍ഷങ്ങളിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .വർഷങ്ങൾക്കുശേഷമാണ് ഏഴുവരെയുള്ള ക്ലാസ്സുകൾ നിലവിൽ വന്നത്.  രണ്ടു വീതം ഡിവീ‍‍‍‍ഷനുകളും ഒന്നു മുതൽ ഏഴുവരെ അഞ്ഞൂറോളം കുട്ടികളും 21 ജീവനക്കാരും ഉണ്ടായിരുന്നു.ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളിൽ ഉന്നത നിലയിൽ എത്തിയവർ ധാരാളമുണ്ട്, കണ്ണൂർ സബ്കലക്ടറായിരുന്നു ശ്രീ .പീ.ഒ .പത്മനാഭൻ ന൩്യാർ,വിദ്യാഭ്യാസ വകുപ്പിലെ സൂപ്രണ്ടായിരുന്ന ശ്രീ .പി .ഒ.ലക്ഷ്മണൻ ന൩്യാർ ,കൃഷി ഒാഫീസർ ശ്രീമതി .എം. കെ.പത്മം എന്നിവർ അവരിൽ ചിലർ മാത്രം. ‍

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.918369, 75.322582 | width=800px | zoom=12 }}