സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി

12:15, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി

സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
വിലാസം
കടുത്തുരുത്തി

കടുത്തുരുത്തി പി.ഒ,
കോട്ടയം
,
686604
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ04829282547
ഇമെയിൽstmichaels1920@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽBinumon T M
പ്രധാന അദ്ധ്യാപകൻR.C.Vincent
അവസാനം തിരുത്തിയത്
29-12-2021Nidhin84
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കടുത്തുരുത്തിയുടെ സാംസ്കാരിക കേന്ദ്രമായ സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1920ൽ കടുത്തുരുത്തി സെൻറ് മേരീസ് വലിയ പള്ളിയോട് അനുബന്ധിച്ച് സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ചാക്കോ പള്ളിക്കുന്നേൽ അച്ചനായിരുന്നു സ്ഥാപക ഡയറക്ടർ.പ്രസിദ്ധ വിദ്യാഭ്യാസ പ്രവർത്തകനും കോട്ടയം രൂപതയുടെ മെത്രാനും ആയിത്തീർന്ന മാർ തോമസ് തറയിൽ തിരുമേനിയായിരുന്നു പ്രഥമ ഹെഡ്മാസ്ററർ. കടുത്തുരുത്തിയിലെ വിശാല മനസ്കരായ കാരണവൻമാരുടെ പരി ശ്രമഫലമായാണ് സ്കൂൾ പടുത്തുയർത്തിയത്. 1947സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1970 ൽസ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1998ൽ സെൻറ് മൈക്കിൾസ് ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 2003ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ളാസ്സുകൾ ആരംഭിച്ചു. പുതുതായി സ്കൂൾ ഗ്രൗണ്ട്, സ്കൂൾ ലൈബ്രറി, സ്കൂൾ കെട്ടിടം എന്നിവ നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച് റീഡിംഗ് റൂം നല്ല രീതിയിൽ പ്രവർത്തിക്കുന്നു ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് മലയാളം പത്രമാസികകളും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.


ശ്രീമതി.ലൗലി തോമസിന്റെ നേതൃത്വത്തിൽ സ്ക്കൗട്ട്&ഗൈഡ്സിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു


  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949-50 ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ
1950 - 56 ശ്രീമതി ശോശാമ്മ ചെറിയാൻ
1956-71 റവ. സി. റോസ് ജോസഫ്
1971-77 റവ. സി. ആൽഫ്രിഡാ
1977 - 1979 റവ. സി.ആൻസി ജോസ്
1978 – 1983 ,1985 -1987 ,റവ. സി. മരിന
1983 – 1985 റവ. സി. ഹാരോൾഡ്
1987 - 1994 റവ. സി.ലിസ്യു
1994 – 2000 റവ. സി.ലയോണിലാ
2006-2009 കെ ജെ ത്രേസ്യാമ്മ
2009-2012 ജോസ് എം ഇടശ്ശേരി
2012-2015 K.C. Joseph
2015- Sr. Sherly Kurian

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഏറ്റുമാനൂർ എറണാകുളം റോഡിൽ കടുത്തുരുത്തിയിൽ ഏറ്റുമാനൂരിൽ നിന്നും 12KM

{{#multimaps:9.762463, 76.490976| width=500px | zoom=10 }}