ക്രസന്റ് എൽ.പി. സ്കൂൾ പനമരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ക്രസന്റ് എൽ.പി. സ്കൂൾ പനമരം . ഇവിടെ 170 ആൺ കുട്ടികളും 169പെൺകുട്ടികളും അടക്കം 339 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം വൈദാശികാധിപത്യത്തിനെതിരായ പോരാട്ടത്തിൻറെ ചരിത്രമുറങ്ങുന്ന ടിപ്പു സുൽത്തൻറെയും വീരപഴശ്ശി തന്പുരാൻറെയും പാദസ്പർശനമേറ്റ് അനുഗ്രഹീതീമായനാട്, ഇംഗ്ലീഷ് മീഡിയംസ്കൂളുകൾ സാധാരണക്കാരൻറെ കേട്ടു കേള്വികളിൽ മാത്രം ഒതുങ്ങി നിന്ന കാലം പോയകാലത്തിൻറെ ഓർമ്മകളെ നെഞ്ചിലേറ്റി പനമരത്തെ ഒരു കൂട്ടം യുവാക്കളുടെ ഒത്തുചേരലിൽ നിന്നും 1989 ൽ പ്രവർത്തനം കുറിച്ചതാണ് ഈ വിദ്യാലയം. കേന്ദ്ര ഗവൺമെൻറ് ഇന്ത്യയിലെ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കായി കൊണ്ടു വന്ന AREA INTENSIVE SCHEME FOR EDUCATIONALLY BACKWARD MINORITIES എന്ന പദ്ധതി പ്രകാരം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടു മുഹമ്മദ് ബഷീർ എൽ പി സ്കൂൾ അനുവദിക്കുകയും പ്രസ്തുത സ്കീം പ്രകാരം 1995 ൽലഭിച്ച ഗ്രാൻറ് ഉപയോഗിച്ച് എൽപി സ്കൂളിനായുള്ള കെട്ടിടത്തിന് ശിലാസ്ഥാപനം നിർവ്വഹിക്കുകയും ചെയ്തു.1996 ൽ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെസാന്നിദ്ധ്യത്തിൽ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി സ്കൂളിൻറെ പ്രധാന കെട്ടിടത്തിൻറെ ശിലാസ്ഫപനം നിർവഹിച്ചു. ഘട്ടഘട്ടമായി കെട്ടിടത്തിൻറെ പണി ഇന്നും നടന്നു വരുന്നു.
2002-2003 വർഷത്തിൽ ഹൈസ്കൂൾ ആരംഭിക്കുകയും 2004 2005 വർഷത്തിൽ ആദ്യത്തെ എസ്‍ എസ്‍ എൽ സി ബാച്ച് നൂറ് ശതമാനം വിജയത്തോടെ പുറത്തിറങ്ങി. പഠനത്തോടൊപ്പം കലാസാഹിത്യ രംഗങ്ങളിലു അതീവ ശ്രദ്ധ പുലർത്തുന്ന സ്കൂളിലെ പ്രതിഭകൾ വർഷാവർഷങ്ങളിൽ ഉപജില്ല, ജില്ലാ, സംസ്ഥാന കലോൽസവങ്ങളിൽ മികച്ച വിജയങ്ങൾ നേടി വരുന്നു.==
ക്രസന്റ് എൽ.പി. സ്കൂൾ പനമരം | |
---|---|
വിലാസം | |
പനമരം പനമരംപി.ഒ, , വയനാട് 670721 | |
സ്ഥാപിതം | 1995 |
വിവരങ്ങൾ | |
ഫോൺ | 04935220438 |
ഇമെയിൽ | www.crescentpnm@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/Crescent LP School Panamaram |
കോഡുകൾ | |
സ്കൂൾ കോഡ് | 15509 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | sakkeena c |
അവസാനം തിരുത്തിയത് | |
28-12-2021 | Priyaev1 |
പനമരം പട്ടണത്തിൽ നിന്നും പ്രകൃതി രമണീയമായ അന്തരീത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യലയം ഭൗതികസൗകര്യങ്ങളിൽ മികച്ചു നിൽകുന്നു. അക്കാദമിക നിലവാരം മെച്ചപ്പെടുത്താനുള്ള ഭൗതിക സാഹചര്യങ്ങൾ പരമാവധി ങ്ങളുടെ സ്കൂള സജ്ജമാക്കിയിട്ടുണ്ടി. ഹരിതാഭവും ശാന്ത സുന്ദരവുമായ അന്തരീക്ഷം , മികച്ച് യാത്ര സൗകര്യം സുരക്ഷിതവും ശുചിത്വ പൂർണ്ണവുമായ ശൗചാലയങ്ങൾ,പഠനാനുകൂലമായ ക്ലാസ് റൂം സജ്ജീകരണം, വായന പ്രോൽസാഹനാത്മകമായ ലൈബ്രറി, കുടിവെള്ള ലഭ്യത എന്നീ ഭൗതി ക സൗകര്യങ്ങൾ സ്കൂളിൽ നിലനിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
കഴിഞ്ഞ വർഷങ്ങളിൽ ഉചജില്ലാ അറബി കലാമേളയിൽ സ്ഥിരമായ ഓവറോൾ നേടിക്കൊണ്ടിരിക്കുന്നത് ഈ വിദ്യാലയമാണ്. ഈ വർഷം പഞ്ചായത്ത് തല മൽസര ത്തിൽ പങ്കെടുത്ത് ജില്ലാ മൽസരങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികൾ യോഗ്യത നേടുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}