എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി | |
---|---|
വിലാസം | |
ശാസ്താംകോട്ട ശാസ്താംകോട്ട , വേങ്ങ പി.ഒ. , 690521 , കൊല്ലം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0476 2833850 |
ഇമെയിൽ | 41051kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41051 (സമേതം) |
യുഡൈസ് കോഡ് | 32130400203 |
വിക്കിഡാറ്റ | Q105814071 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 517 |
ആകെ വിദ്യാർത്ഥികൾ | 517 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എബി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ജോസ് മത്തായി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജിന |
അവസാനം തിരുത്തിയത് | |
28-12-2021 | Mtjose |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിൽ മൈനാഗപ്പള്ളി പഞ്ചായത്തിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന മിലാദേ ഷെരീഫ് ഗേൾസ് ഹൈസ്കൂൾ പൊതുവിദ്യാഭ്യാസ രംഗത്ത് പ്രസിദ്ധിയാർജ്ജിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്.കൊല്ലവർഷം 1105(1929)ൽ കുറ്റിയിൽ കുടുംബാംഗമായ ബഹു.സി.മൈതീൻ കുഞ്ഞ് അവർകൾ ആണ് വിജ്ഞാന വർദ്ധിനി എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചത്.പിന്നീട് 21 വർഷങ്ങൾക്ക് ശേഷം ഇദ്ദേഹത്തിന്റെ മകനായ അഡ്വ.സി.എം.ഇബ്രാഹിം കുട്ടിയുടെ നേത്രുത്വത്തിൽ വേങ്ങയിൽ മിഡിൽ സ്കൂൾ ആരംഭിച്ചു.1950 ൽ മിഡിൽ സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1957 ൽ ആണ് ഹൈസ്കൂളായി മാറുന്നത്.മിലാദേ ഷെരീഫ് ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ 1975-76 കാലഘട്ടത്തിൽ കുട്ടികളുടെ ബാഹുല്യവും പ്രവർത്തന സൗകര്യവും കണക്കിലെടുത്ത് ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ'എന്നിങ്ങനെയായി വിഭജിച്ചു.
== ഭൗതികസൗകര്യങ്ങൾ 1976 ൽസ്ഥാപിതമായ മിലാദേ ഷെരീഫ് ഗേൾസ് ഹൈസ്കൂൾ മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.22 ക്ലാസ് മുറികളും ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്റ്റോർ ,സയൻസ് ലാബ്, സൈക്കിൾ ഷെഡ് എന്നിവ ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
== മാനേജ്‌മെന്റ് ==സിംഗിൾ മാനേജ്‌മെന്റ്. (അഡ്വ.സി.എം.ഇബ്രാഹിംകുട്ടി)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഐസക്ക് , മനക്കരഭാസ്കരപിള്ള, ചവറ ഭാസ്കരപിള്ള, ആനന്ദവല്ലി അമ്മ, അപ്പുകുട്ടൻ പിള്ള, ശാന്തകുമാരി അമ്മ, കമലമ്മ, ഉഷാദേവി അമ്മ, ഗ്രേസികുട്ടി, സുമതികുട്ടി അമ്മ, ഇസ്മയിൽ കുട്ടി, എസ്. ഉഷ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഇന്ദ്രാണി സുബൈദ (കാഥിക), നിരവധി പൂർവവിദ്യാർത്ഥികൾ വിവിധ മേഖലകളിൽ സ്തൂത്യർഹമായ സ്ഥാനം അലങ്കരിക്കുന്നു.
വഴികാട്ടി