പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്

16:33, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ratheesh R I (സംവാദം | സംഭാവനകൾ) (ഘടനയിൽ മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്
GLPS, Marangad
വിലാസം
മരങ്ങാട്

മരങ്ങാട് പി.ഒ
,
695542
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ9497848800
ഇമെയിൽlpsmarangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42535 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.വനജ കുമാരി
അവസാനം തിരുത്തിയത്
28-12-2021Ratheesh R I


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1966-ൽ പഞ്ചായത്ത് എൽ.പി.സ്കൂൾ മരങ്ങാട് നിലവിൽ വന്നു. എസ്.എം.വൈദ്യർ എന്നയാളാണ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അനുവദിച്ചു നൽകിയത്. പഞ്ചായത്തിൻകീഴിൽ ആരംഭിച്ച ഈ സ്കൂളിനെ 2004-ൽ ഗവൺമെൻറ് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്, മഴവെള്ളസംഭരണി, കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക മേള, ദിനാചരണങ്ങൾ, ബാലസഭ

മികവുകൾ

ജൈവ പച്ചക്കറികൃഷി, അക്ഷരജ്ഞാനം എല്ലാവർക്കും

മുൻ സാരഥികൾ

വിശ്വനാഥൻനായർ, സതീഭായി, ബാലകൃഷ്ണൻ, സുദർശനൻ

പ്രശസ്തരായ പൂർവ്വവീദ്യാർത്ഥികൾ

സൂര്യ - കോളേജ് ലക്ചറർ മുംബൈ, ഇന്ദ്രജിത്ത് - സിനിമാ ഫോട്ടോഗ്രാഫർ

വഴികാട്ടി