എ.എൽ.പി.എസ് പള്ളിപ്രം

12:57, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് പള്ളിപ്രം
വിലാസം
വലപ്പാട്

എ.എൽ.പി.എസ്. പള്ളിപ്രം,വലപ്പാട്
,
680567
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽalpspalliprom@gmail.com
കോഡുകൾ
സ്കൂൾ കോഡ്24527 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ. സുശീല
അവസാനം തിരുത്തിയത്
28-12-2021Nidheeshkj


പ്രോജക്ടുകൾ



ചരിത്രം

ഇരുപതാം നൂറ്റാണ്ടിൻെറ ആരംഭത്തിൽ ജനങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനായി ഗ്രാൻറ് അനിവദിച്ചതിൻെറ പിൻബലത്തിൽ വലപ്പാട് പഞ്ചായത്തിലെ കോതകുളത്തിനടുത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചു. 1926ൽ ബ്ലാഹയിൽ കണ്ടുണ്ണി മൂപ്പിൽ നായരുടെ നേത്യത്വത്തിലാണ് സ്കൂൾ സ്ഥാപിച്ചത്. നായർ വിഭാഗക്കാാർ തിങ്ങിപ്പാർക്കുന്ന സ്ഥലമായതിനാൽ അവിടെ പഠിച്ചിരുന്നത്. അനേകം നായർ കുടുംബ ങ്ങളുടെ സംയുക്തപ്രവർത്തനത്താൽ ആരംഭിക്കപ്പെട്ടതിനാൽ അംശയോഗം എന്ന പേര് ഇട്ടു. 5-ാം തരം വരെയുള്ള സ്കൂളായാണ് അന്ന് നിലനിന്നിരുന്നത്. യോഗമാണ് മാനേ‍ജർമാരെ നിയമിക്കുന്നത്. ഉള്ളാട്ടിൽ ഉണ്ണിയപ്പൻ നായർ, വെള്ളൂർ ചന്ദ്രൻ നായർ, കാഞ്ഞുണ്ണി ദിലീപ്കുമാർ, പ്രഭാകരൻ മാസ്റ്റർ ഇവരെല്ലാം തിരഞെ്ഞടുക്കപ്പെട്ട മാനേജർമാരാണ്. പിന്നീട് എല്ലാ വിഭാഗക്കാർക്കും ഇവിടെ പഠനം നടത്തുവാനുള്ള അവസരം ഉണ്ടായി. ഒട്ടനവധി പ്രഗത്ഭരായ വിദ്യാർത്ഥികൾക്ക് ജന്മം കൊടുത്ത വിദ്യാലയമാണിത്. കവി കുഞ്ഞുണ്ണി മാസ്റ്റർ, ഹബീബ് വലപ്പാട് എന്നിങ്ങനെ സമൂഹത്തിൻറ വിവിധ മേഖലകളിൽ പ്‍റശസ്തരായ വ്യക്തികൾ ഈ സ്കൂളി‍ൻറെ പൂർവ്വകാല വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.38447,76.12053|zoom=15}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പള്ളിപ്രം&oldid=1134949" എന്ന താളിൽനിന്ന് ശേഖരിച്ചത്