സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ

20:22, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ) (ടാഗ് ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് ഏകദേശം 8 കിലോമീറ്റര് തെക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ചെവ്വൂര് എന്ന കൊച്ചുഗ്രാമത്തിലാണ് നാടിന്റെ സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.തുടര്ച്ചയായി 12 വര്ഷം എസ്.എസ്.എല്.സി. പരീക്ഷയ്ക്ക് 100% വിജയം നേടി ഈ വിദ്യാലയം നാടിന്റെ തിലകക്കുറിയായി.

സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ
വിലാസം
ചെവ്വൂർ

ചെവ്വൂര് പി.ഒ,
തൃശ്ശൂർ
,
680027
,
തൃശ്ശൂർ ജില്ല
സ്ഥാപിതം11 - 01 - 1979
വിവരങ്ങൾ
ഫോൺ04872342725
ഇമെയിൽstxaviershs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ജോസഫ് ടി എ
അവസാനം തിരുത്തിയത്
27-12-2021Geethacr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പള്ളിയുളളിടത്ത് പള്ളിക്കൂടവും എന്ന ഇടയലേഖനത്തിന്റെ അടിസ്ഥാനത്തില് 1890-ല് ലോവര് പ്രൈമറി സ്ക്കൂളും തുടര്ന്ന് 1940-ല് അപ്പര് പ്രൈമറി സ്ക്കൂളും പിന്നീ ട് 1976-ല് അമ്മാടം സെന്റ്ആന്റണീസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ഹൈസ്കൂളും ആരംഭിച്ചു.1976-സെപ്റ്റംബര് 26-നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ കെ.കരുണാകരന് ചെവ്വൂർ സെന്റ് സേവ്യേഴ്സ് എച്ച് എസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ മൈതാനം, തണലേകുന്ന സ്കൂള് അങ്കണം, ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടര് ലാബ്,ഓരോ ക്ലാസ്സിലും പ്രത്യകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാന്, സ്പീക്കര്, ചവറ്റുകുട്ട,നയനമനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം,ഫിൽറ്റർ വെള്ളം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്സ്
  • സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • കാർഷിക ക്ലബ്

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണല് ഏജ൯സിയാണീ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ആന്റണി ചെമ്പക്കശ്ശേരി കോർപ്പറേറ്റ് മാനേജരായും റെവ.ഫാ.ജോഷി ആളൂർ ലോക്കല് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകനായി ശ്രീ ജോസഫ് ടി എ സേവനമനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.

1976 - 79 ശ്രീ. യു. നീലകണ്ഠമേനോൻ
1979 - 81 ശ്രീ. എ. ഒ. പാലു
1981 - 86 ശ്രീ. ഇ. പി. ജോർജ്ജ്
1986- 92 ശ്രീ. ആൻറണി കുര്യൻ ടി.
1992 - 2000 ശ്രീ. പി. എ. അഗസ്റ്റി
2000 - 02 ശ്രീ. കുറ്റിക്കാട്ട് ആൻറണി ബാബു
2002 - 06 ശ്രീമതി. സി. കെ ലൂസി
2006 - 2010 ശ്രീമതി എം.പി കൊച്ചുത്രേസ്യ
2010 - 2015 ശ്രീ. കെ. എ. പൊറിഞ്ചു
2015 മുതൽ ശ്രീ. ടി എ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. പി. വി. ഭരതൻ - മുൻ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് |പദ്മശ്രീ ഇ ഡി ജെമ്മിസ് - പദ്മശ്രീ ജേതാവ് 2014

വഴികാട്ടി

{{#multimaps: 10.455827, 76.206996 |width=800px |zoom=16}}