സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി

18:44, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി
വിലാസം
കൂവപ്പള്ളി

കൂവപ്പള്ളി പി.ഒ.,
=കാ‍ഞ്ഞിരപ്പള്ളി] പിൻ കോഡ്= 686518
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04828251707
ഇമെയിൽsanjos32028@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി,ഡെയിസി ജോസഫ്,പി.ടി.ഏ. പ്രസിഢണ്ട് ജെയിംസ് കുടംതൂക്കിൽ സ്കൂൾ ചിത്രം=32028-1.jpg
അവസാനം തിരുത്തിയത്
27-12-2021Smssebin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള പാതയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.!

ഭൗതികസൗകര്യങ്ങൾ

=മെയിൻ റോഡ് സൈഡിൽ മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ ,റബ്ബർ തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന ,കരിങ്കല്ലിൽ പണിതീർത്ത ,മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് . ഇവിടെ ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്.ആകെ ഏഴു ഡിവിഷലുകളിലായി 240 കുട്ടികൾപഠിക്കുന്നു. 10 കമ്പ്യ‍‍ൂട്ടറുകൾ ഉള്ള ലാബും ഒരു മൾട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. ‍!

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

=സ്കൂളിന്റെ ആരംഭ കാലം മുതല് സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി സ്കൂളിലെ ഡ്രോയിംഗ് അദ്ധാപകനായ ശ്രീമാൻ രാജൻ പി.സി.യും ഗൈഡിംഗിന്റെ മേൽനോട്ടം സിസ്റ്റർ ആനി ജോണും സ്തുത്യർഹമായ രീതിയിൽ നിർ വഹിച്ചു പോരുന്നു!

  • ക്ലാസ് മാഗസിൻ2010-2011 അദ്ധ്യയന വർഷത്തിൽ 8,9,10,ക്ലാസുകളുടേതായി മാഗസിൻ തയ്യാറാക്കുകയുണ്ടായി!
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

=ഈ സ്കൂളിലെ മലയാളം അദ്ധ്യാപകരായ ശ്രീ. ജോൺ വർഗീസിന്റെയും സിസ്റ്റർ ആനി ജോണിന്റെയും ശ്രീ.രാജൻമേൽനോട്ടത്തിൽവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

=മാത്തമാറ്റിക് സ് , സോഷ്യൽ സയൻസ് , ഐ.ടി. ,പരിസ്ഥിതി, കാർഷിക തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.! =ലിറ്റിൽ കൈറ്റ്സ്( 2017-18 അധ്യയന വർഷം 19കുട്ടികളുമായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു

മാനേജ്മെന്റ്

കാ‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 ഹൈസ്കൂളുകളിൽ ഒന്നാണിത്.ഫാദർ സഖറിയാസ് ഇല്ലിക്കമുറിയിൽ മാനേജരായി സേവനമനുഷ്ടിക്കുന്ന കാ‍ഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ് മെന്റിന്റെ അധീനതയിലാണ് സ്കൂൾ പ്രവ‍ർത്തിക്കുന്നത്. കാ‍ഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

1. ശ്രീ.കുരുവിള സെബാസ്റ്റ്യൻ 1982 Teacher in charge
2. ഫാദർ ജോൺ വെട്ടുവയലിൽ 1984 Teacher in charge
3. ശ്രീ.ജെ. മാത്യു വാളിപ്ലാക്കൽ First HM 1985
4. ശ്രിമതി.റോസമ്മ ജോസഫ് 1990
5. ശ്രിമതി.ആലീസ് കുട്ടി സി.എസ് 1994
6. ശ്രീ.എം.ഏം.മാത്യു 1995
7. ശ്രിമതി.റോസമ്മ ആന്റണി 1996
8. ശ്രീ.,കെ.വി. ജോസഫ് 2000
9. ശ്രിമതി.ത്രേസ്യാമ്മ പി.ജെ2003
10. ശ്രീ.എം.വി.ലൂക്ക്2004
11. ശ്രീ.,സി.ജെ.ജോസഫ് 2005
12. ശ്രീ.ററി.ഏം.മാത്യു 2009
13. ശ്രീ.തോമസ് വർഗീസ് 2010
14. ശ്രീ. ജേക്കബ്ബ് മാത്യു 2013
14. ശ്രീ.സിബിച്ചൻ ജേക്കബ്ബ് 2015-16
15. ശ്രീ.ആന്റണി ഒ.എ 2016-17

16. ശ്രിമതി.ഡെയിസി ജോസഫ് 2017-18

17.ശ്രിമതി സെലീനാമ്മ ജേക്കബ് 2018-19

18,ശ്രിമതി ബീനാ വർഗീസ് 2019-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2013-14 വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ --

2014-15 വർഷത്തിലെ പ്രധാനവിശേഷങ്ങൾ --

2015-16 വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ --

2016-17 വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ --

2017-18വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ --


2019-20 =വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ --

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ. അകലെ കൂവപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 51 കി. മീ. അകലെ