ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ,വലിയഴീക്കൽ. 1946 -ൽ ശ്രീചിത്തിരവിലാസം എന്ന പേരിൽ ഒരു എയിഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരിൽ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്. ..................ആദ്യ പ്രധാന അദ്ധ്യാപകൻ. 1951-ൽ ഇതൊരു യു.പി സ്കൂളായി. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004- ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ്ങൾ == മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. യുപി വിഭാഗത്തിനും, ഹൈസ്കൂളിനും ,ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/ചരിത്രം | |
---|---|
വിലാസം | |
വലിയഴീക്കൽ വലിയഴീക്കൽ പി.ഒ, , ആലപ്പുഴ 690535 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0479-2488999 |
ഇമെയിൽ | 35061alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35061 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജിത.C K |
പ്രധാന അദ്ധ്യാപകൻ | സൂസൻ കോശി |
അവസാനം തിരുത്തിയത് | |
26-12-2021 | Sunilambalapuzha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1946 -ൽ ശ്രീചിത്തിരവിലാസം എന്ന പേരിൽ ഒരു എയിഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരിൽ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്. ..................ആദ്യ പ്രധാന അദ്ധ്യാപകൻ. 1951-ൽ ഇതൊരു യു.പി സ്കൂളായി. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004- ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
യുപി വിഭാഗത്തിനും, ഹൈസ്കൂളിനും കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .ഈ സ്കൂളിലെ ഹൈസ്കൂൾ ക്ലാസുകൾ മുഴുവനും ഇപ്പോൾ സ്മാർട്ട് ക്ലാസ് മുറികളിലാണ് പ്രവർത്തിക്കുന്നത് .
ഒരു സയൻസ് ലാബ് , നന്നായി പ്രവർത്തിക്കുന്ന ലൈബ്രറി ഇവ സ്കൂളിനുണ്ട് . .കൂടാതെ ഹയർ സെക്കന്ററി ക്ലാസ് മുറികൾ മുഴുവനും ഇപ്പോൾ സ്മാർട്ട് ക്ലാസ് മുറികളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- മാത്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- എനർജി ക്ലബ്
- ജൈവ പച്ചക്കറി കൃഷി
- ലൈബ്രറി പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH 47 ൽ കായംകുളത്ത് നിന്നും 12 കി.മി പടിഞ്ഞാറായി കായംകുളം പൊഴിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.
അമൃതപുരിയിൽ നിന്നും 5 കി.മി. വടക്കുഭാഗത്തുള്ള ഫെറി കടന്നാലും വിദ്യാലയത്തിലെത്താം
തോട്ടപ്പള്ളിയിൽനിന്നും തീരദേശം വഴി 32 കി. മി. ദൂരം പിന്നിട്ടാലും വിദ്യാലയത്തിലെത്താം
|
{{#multimaps:9.153028, 76.46965 |zoom=13}} |} |
|}