സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കണ്ണൂർ നഗരത്തിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്-എയ്ഡഡ് വിദ്യാലയമാണ് DEENUL ISLAM SABHA ENGLISH MEDIUM HIGHER SECONDARY SCHOOL .1990 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്ക്കൂൾ എന്ന നിലയിൽ ദീനുൽ ഇസ്ലാംസഭ ഇംഗ്ലീഷ് മീഡീയം ഹയർ സെക്കണ്ടറി സ്ക്കൂ‍ൾ സ്ഥാപിതമായി. ബഹു: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങളാണ് ഉൽഘാടനം നിർവഹിച്ചത്.

ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്. കണ്ണൂർ
വിലാസം
കണ്ണൂർ

ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്.എസ്,
ചിറക്കൽക്കുളം,കണ്ണൂർ.
,
670003
,
കണ്ണൂർ ജില്ല
സ്ഥാപിതം31 - 05 - 1990
വിവരങ്ങൾ
ഫോൺ0497 2731186
ഇമെയിൽdeenulislamsabha@gmail.com
കോഡുകൾ
സ്കൂൾ കോഡ്13011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംമാനേജ്മന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽചന്ദ്രശേഖരൻ
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
25-12-2021Nalinakshan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം 1 ഏക്കർ ഭൂമിയിലാണ് സ്ത്ഥിതീ ചെയ്യുന്നത്.56 ക്ലാസ്സ് മുറികളും, ലൈബ്രറി, 2 കമ്പ്യൂ ട്ടർ - ലാബ്, സയൻസ് ലാബ്, നിസ്ക്കാര റൂം, കാന്റീൻ എന്നിവയാണ് സ്ക്കൂളിന്റെ സൌകര്യങൾ .1995 ലാണ് ഹൈസ്കൂളായി അംഗീകാരം ലഭിച്ചത് . 2002 ൽ ഹയർ സെക്കണ്ടറി സ്ക്കൂ‍ളായി അംഗീകാരം ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

• റെഡ് ക്രൊസ്സ് • ക്ലാസ്സ് മാഗസിൻ • ക്ലബ്ബ് പ്രവർത്തനങൾ

മാനേജ്മെന്റ്

ദീനുൽ ഇസ്ലാം സഭ ഓഫീസ് ഭാരാവാഹികൾ
1. ജ: ഇ.അഹമദ് സാഹിബ് ( പ്രസിഡന്റ് ) ( കേന്ദ്ര റെയിൽവെ സഹമന്ത്രി ) 2. ജ: വി.കെ.അബ്ദുൽ കാദർ മൌലവി ( വൈസ് പ്രസിഡന്റ് ) 3. ജ: എൽ. വി. ഉമ്മർക്കുഞ്ഞി ( വൈസ് പ്രസിഡന്റ് ) 4. ജ: അഡ്വ: പി. മഹമൂദ് ( സെക്രട്ടറി ) 5. ജ: സി. സമീർ ( ജോയിന്റ് സെക്രട്ടറി ) 6. ജ: ഡോ: പി.വി.അബ്ദുൽ റഹീം ( ജോയിന്റ് സെക്രട്ടറി ) 7. ജ: പി. എം. മുഹമ്മദ് ഫാറൂഖ് ( ട്രഷറർ ) ( ഇഞ്ചിനീയർ ) 8. ജ: വി.അശ്രഫ് ബാബൂ ( എക്സാമിനർ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1990 - 1995 റീത്താ പീറ്റർ 1995 - 1996 സൈറ ബാനു 1996 - 1999 സുധാകരൻ 1999 - 2001 ഹാശിം 2001 - 2004 മഹമ്മൂദ് 2004 - 2005 റഹമത്ത് 2005 - 2006 സുജാത 2006 - 2007 അബൂബക്കർ 2007 - 2009 ചന്ദ്രശേഖരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.86355,75.376908 | width=800px | zoom=17,}}