കാപ്പാട് എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കാപ്പാട് എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
കാപ്പാട് കാപ്പാട് എൽ പി സ്കൂൾ ,പി ഓ കാപ്പാട് ,കണ്ണൂർ , 670006 | |
| സ്ഥാപിതം | 1882 |
| വിവരങ്ങൾ | |
| ഫോൺ | 9495788270 |
| ഇമെയിൽ | kappadlpskappad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13318 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വി പ്രേമലത |
| അവസാനം തിരുത്തിയത് | |
| 25-12-2021 | Nalinakshan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1882 ൽ ജോർജ് അഞ്ചാമന്റെ കാലത്ത് കാപ്പാട് എൽ പി സ്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
8 സെന്റ് സ്ഥലത്തു മേൽക്കൂര ഓടും തറ സിമെന്റും ആയ എൽ ആകൃതിയിലുള്ള ബിൽഡിംഗ്.അതിൽ നാല് ക്ലാസ്റൂമും ഓഫീസ് റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാസ്ഡ്രിൽ ,കരകൗശല വസ്തുക്കളുടെ നിർമാണം.
മാനേജ്‌മെന്റ്
കെ കെ ഉദയഭാനു മാസ്റ്റർ.
മുൻസാരഥികൾ
മുൻ മാനേജർ കെ കെ കരുണാകരൻ നമ്പ്യാർ , മുൻ അധ്യാപകരായ കെ കെ മോഹനം ,സി കെ ഉഷാഭായ് , ടി വി ശ്രീനിവാസൻ ,കെ വി അശോകൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ മുകുന്ദൻ ,കെ ദിനേശൻ
വഴികാട്ടി
താഴെ ചൊവ്വ - ചക്കരക്കൽ റോഡിൽ കാപ്പാട് പോസ്റ്റ് ഓഫീസിനു സമീപം {{#multimaps: 11.882102, 75.428320 | width=800px | zoom=16 }}