ഗവ. എൽ പി സ്കൂൾ, തായത്തെരു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, തായത്തെരു | |
---|---|
വിലാസം | |
തായത്തെരു തായത്തെരു,പി.ഒ,സിവിൽസ്റ്റേഷൻ , കണ്ണൂർ 670002 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 9744276770 |
ഇമെയിൽ | glpsthayatheru19@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13332 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോളി ജോർജ് കെ |
അവസാനം തിരുത്തിയത് | |
25-12-2021 | Nalinakshan |
ചരിത്രം
കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്ത്കസനക്കോട്ട നോർത്ത് വാർഡിൽ സ്ഥിതിചെയ്യുന്ന തായത്തെരു ഗവ:എൽ.പി.സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം 106 വർഷം പിന്നിട്ടു കടന്നു പോവുകയാണ്.തായത്തെരു പ്രദേശത്തെ മുസ്ലിം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ 1911ൽ തായത്തെരു മുസ്ലിം മാപ്പിള എൽ.പി.സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഗവണ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.870873,75.377943|width=800px|zoom=12}}