സഹായം Reading Problems? Click here


ഗവ. എൽ പി സ്കൂൾ, തായത്തെരു

Schoolwiki സംരംഭത്തിൽ നിന്ന്
(13332 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ പി സ്കൂൾ, തായത്തെരു
2017glpst13332.jpg
വിലാസം
തായത്തെരു,പി.ഒ,സിവിൽസ്റ്റേഷൻ
കണ്ണൂർ

തായത്തെരു
,
670002
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ9744276770
ഇമെയിൽglpsthayatheru19@gmail.com
കോഡുകൾ
സ്കൂൾ കോഡ്13332 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ നോർത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം7
പെൺകുട്ടികളുടെ എണ്ണം13
വിദ്യാർത്ഥികളുടെ എണ്ണം20
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോളി ജോർജ് കെ
പി.ടി.ഏ. പ്രസിഡണ്ട്ഇസ്മത്ത് അറക്കൽ
അവസാനം തിരുത്തിയത്
17-04-202013332


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്ത്കസനക്കോട്ട നോർത്ത് വാർഡിൽ സ്ഥിതിചെയ്യുന്ന തായത്തെരു ഗവ:എൽ.പി.സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം 106 വർഷം പിന്നിട്ടു കടന്നു പോവുകയാണ്.തായത്തെരു പ്രദേശത്തെ മുസ്ലിം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ 1911ൽ തായത്തെരു മുസ്ലിം മാപ്പിള എൽ.പി.സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഗവണ്മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_തായത്തെരു&oldid=754804" എന്ന താളിൽനിന്ന് ശേഖരിച്ചത്