ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ഗവൺമെന്റ് എസ് എ൯ വി എൽ പി എസ് കോവളം•
ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം | |
---|---|
പ്രമാണം:44209.jpg | |
വിലാസം | |
കോവളം ഗവ.എസ്.എൻ.വി.എൽ.പി.എസ്.കോവളം , 695527 | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | 44209കോവളം@ജിമെയിൽ.കോം |
കോഡുകൾ | |
സ്കൂൾ കോഡ് | 44209 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർപ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലാലി |
അവസാനം തിരുത്തിയത് | |
24-12-2021 | Sheelukumar |
കേരളത്തിന്റെ കടൽതീരസൗന്ദര്യപ്പെരുമ ലോകം മുഴുവനും എത്തിച്ച കോവളം വിനോദസഞ്ചാരകേന്ദ്രത്തിനോട് ചേർന്നാണ് ഗവൺമെൻറ് എസ്. എൻ വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് അയിത്തം നിലനിന്നകാലത്ത് ശ്രീനാരായണഗുരുദേവൻ കുന്നുംപാറപ്രദേശത്ത് വരുകയും ജാതിവ്യവസ്ഥയ്ക്കും, സവർണമേധാവിത്തത്തിനുമെതിരായിഒരുമിച്ച്പ്രവർത്തിക്കണമെന്നും, ആവശ്യമുളള പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസം നൽകണമെന്നും നിർദേശിച്ചു. തുടർന്ന് കോട്ടുകാൽ പഞ്ചായത്തു പ്രസിഡന്റായിരുന്ന ശ്രീ നീലകണ്ഠപണിക്കർ കോവളത്ത് ശ്രീ നീലകണ്ഠവിലാസം എന്ന പേരിൽ ഒരു പ്രൈമറിസ്കൂൾ സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയവും 15 സെന്റ് സ്ഥലവും 1 ചക്രം കൈപ്പറ്റിക്കൊണ്ട് സർക്കാരിന് വിട്ടുകൊടുത്തു. ശേഷം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ 47 സെന്റ് സ്ഥലവും പുതിയ കെട്ടിടവും സർക്കാരിൽ നിന്നും സംഘടിപ്പിച്ചു. ഇന്ന് 62 സെന്റ് സ്ഥലത്ത് ഇംഗ്ലീഷിലെ 'എൽ' എന്ന അക്ഷരത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഓടുമേഞ്ഞ കെട്ടിടത്തിലാണ്. വിദ്യാലയം പ്രവർത്തിക്കുന്നത്.പ്രീപ്രൈമറി മുതൽ നാലാം തരം വരെയുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .
ആദ്യ ഹെഡ് മാസ്റ്റർ ശ്രീ കുഞ്ഞുകൃഷ്ണനായിരുന്നു. വിഴിഞ്ഞം പഞ്ചായത്ത് മെമ്പർമാരായിരുന്ന ശ്രീ സുഗതൻ, ശ്രീ സുകേശൻ, ശ്രീമതി ലതാ സുഗതൻ എന്നിവരും ശ്രീ സതീഷ്, ശ്രീ വിജയൻ, ശ്രീ ബാബു, ശ്രീ ആർ. വിനായകൻ, ശ്രീ നരേന്ദ്രൻ തുടങ്ങി സമൂഹത്തിൽ പ്രമുഖരായ അനേകം പേരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. 45 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപികയായ ശ്രീമതി ലാലി വി.എൽ ഉൾപ്പെടെ നാല് അധ്യാപകർ ,ഒരു പി.ററി.സി.എം ഒരു പാചകക്കാരി എന്നിവർ സേവനമനുഷ്ഠിക്കുന്നു. ശ്രീ കോവളം സുകേശൻ സ്കൂളിന്റെ രക്ഷാധികാരിയും, ശ്രീമതി അമ്പിളി MPTA പ്രസിഡന്റുമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|-
|}