ഗവ യു പി എസ് തൊളിക്കോട്

23:22, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{prettyurl|G.U.P.S.THOLICODE}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗവ യു പി എസ് തൊളിക്കോട്
school photo
വിലാസം
തൊളിക്കോട്

ജി യു പി എസ് തൊളിക്കോട്
,
695541
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04722856435
ഇമെയിൽgupstholicode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42650 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ കുമാരി.എസ്
അവസാനം തിരുത്തിയത്
01-11-2021Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക്‌ മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ‍ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ‍ ‍‍ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി നിസയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറിതലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്.ഐ.ടി ലാബ്, സയൻസ് ലാബ് എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.ഒരു പാചകപ്പുരയും ആവശ്യത്തിനുള്ള യുറിനലും ടോയ്ലറ്റുകളുമുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പുകളുമുണ്ട്.1500 ൽപ്പരം പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഇൻറർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്‌ പ്രവർത്തനങ്ങൾ, ഡാൻസ് പഠനം, കരാട്ടെ, കായികാഭ്യാസം,ദിനാചരണങ്ങൾ,വിവിധ ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പുകൾ,പച്ചക്കറി കൃഷി

മാനേജ്മെന്റ്

മുൻ സാരഥികൾ

ആർ.ദാമോദരൻ(1973), ആർ.തങ്കമ്മ(1978), കെ.കബീർ(1980),ജെ.ജോൺസൺ(1980),സുകുമാരൻ.ജെ(1982), ശാരദ(1982), ശുഭനന്ദൻ(1983), ജെ.രാധമ്മ(1983), പി.നാഗമുത്തുനാടാർ(1983), കെ.കൃഷ്ണൻനായർ(1984), ടി.രാധാഭായിഅമ്മ(1985), എൻ.സദാശിവൻ നായർ(1986), ആർ.രാമചന്ദ്രൻനായർ(1987), എ.സ്വർണ്ണപ്പൻ(1987), കെ.ജെൻസർ(1988), എൻ.കുഞ്ഞ്കുഞ്ഞ്(1989), രാജശേഖരൻ ആശാരി(1990), കൃഷ്‌ണപിള്ള(1991), പരമേശ്വരൻപിള്ള(1991), കോലപ്പൻ.എൻ(1992), എസ്.ജീവരത്നം(1995), ഇ.പി.ഹാജിറാ ബീവി(1996), ലീലാമ്മ(1999), കെ.കൊച്ചുമ്മൻ(2001), എം.യൂസഫ്കുഞ്ഞ്(2002), എൻ.ശശിധരൻ(2004), കെ.രാജമ്മ(2006), എസ്.ഗീത(2007), എൽ.ശരത്ചന്ദ്രകുമാർ(2008), സുമംഗല(2009), ബി.എസ്.ശൈലജ(2009), വി.വേണുകുമാരൻ നായർ(2010), എസ്.ശ്രീകല(2011), കെ.ലീല(2013), എസ്.റസി(2014).

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

ഈ വർഷത്തെ കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി. ജില്ലാ തലത്തിൽ ഏഴാം തരത്തിലെ ഷഹാനയ്ക്ക് കഥാരചനയിൽ A ഗ്രൈഡ് നേടാനായി

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_തൊളിക്കോട്&oldid=1077610" എന്ന താളിൽനിന്ന് ശേഖരിച്ചത്