സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.Sacred Heart High School മൈലപ്ര സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.എച്ച്.എസ്. മൈലപ്ര
പ്രമാണം:/home/keltron/IMG 1592.jpg.jpg
വിലാസം
മൈലപ്ര

മൈലപ്ര ടൗണ്. പി ഒ
പത്തനംതിട്ട
,
689678
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 1936
വിവരങ്ങൾ
ഫോൺ04682323563
ഇമെയിൽshhsms@gmail.com
കോഡുകൾ
സ്കൂൾ കോഡ്38051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം/‌English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് ഇടിക്കുള
അവസാനം തിരുത്തിയത്
26-02-2021Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ  വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര

മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി  1936ൽ ഈ വിദ്യാലയം  ആരംഭിച്ചു.

'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1361 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക് പ്രഥമധ്യാപകനായ ശ്രീ. ജോസ് ഇടിക്കുള അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളോട് ചേർന്ന് 48 അധ്യാപകരും 5 അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്.

രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു.

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു.

ഭൗതികസൗകര്യങ്ങൾ

  • സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പിടിഎയുടെ സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി.
  • ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി
  • സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു
* സ്കൂളിന്റെ പഴക്കമുള്ള കെട്ടിടമായ മാർ ഇവാനിയോസ് ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയ ബഹുനില കെട്ടിടം പണികഴിപ്പിച്ചു 
  • ഈ വിദ്യാലയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ വിവിധ റ‍ൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരണം നടത്തപ്പെട്ടിരിക്കുന്നു
* വായനാശീലം മെച്ചപ്പെടുത്തുന്നതിനായി 39 ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .
  • സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Samuel Mar Irenios.ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Sleebadas Charivupurayidathil ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ. ജോസ് ഇടുക്കുള ആണ് ഈ വിദ്യാലയത്തിന്റെ 2017 മുതൽ പ്രഥമ അധ്യാപകൻ.

അദ്ധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1936-1949 Sri. എൻ. ജി. ജോർജ്, എം തോമസ് റ്റീ. റ്റീ താര
1949-1961 Rev. Fr. തോമസ് കുുരിയിൽ
1961-1963 Rev. Fr. സക്കറിയാസ് ചങാംകെരി
1963-1968 Rev. Fr. എ. സി. ജോസഫ്
1968-1971 Sri. പി. റ്റി. ജേക്കബ്
1971 -1977 Smt. ലില്ലി ജോസഫ്
1977-1980 Sri. എം. പി. ജോസഫ്
1980-1982 Sri. കെ. എം. ജോർജ്
1982-1985 Sri. കെ. റ്റി. ഏബ്രഹാം
1985-1987 sri. എം ജെ ഫിലിപ്
1987-1998 Smt. സി റ്റി ഏലിയാമ്മ
1998-2000 Smt. സൂസൻ ജോർജ്
2000-2002 Sri. റ്റി. പി മാത്യു
2002-2003 Sri. സി. എം. അലക്സ്
2003-2004 Smt. ആലിസ് ഏബ്രഹാം
2004-2008 Smt. മോളിയമ്മ ഏബ്രഹാം
2008-2012 Sri. തോമസ് ഏബ്രഹാം
2012-2014 Sri. സേവ്യർ . കെ .ജേക്കബ്
2014 -2017 Smt. ഷെർലികുുട്ടി ദാനിയേൽ
2017 മുതൽ Sri. ജോസ് ഇടിക്കുള

നേട്ടങ്ങൾ

കഴി‍‍ഞ്ഞ അഞ്ചു വർഷങ്ങളായി 100% വിജയം S S L C കൈവരിക്കുന്നു

2016 - 17

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്- ദേശിയ സ്കൂൾ ഗയിംസ്)
  • Sri.തോമസ് ഏബ്രഹാം ( സംസ്ഥാന അദ്ധ്യാപക പുരസ്കാരം - 2009-10 )
  • മോസ്റ്റ് . റവ. ഡോ. തോമസ് യൗസേബിയസ് (Bishop of Malankara catholic church)
  • അനു ജെയിംസ് - ദേശിയ വോളിബോൾ താരം
  • ദേവൂട്ടി സോമൻ - കലാതിലകം


| style="background: #ccf; text-align: center; font-size:99%;" |

വഴികാട്ടി

|style"=background- colo:#A1C2CF;"1 വിദ്യാലയത്തിലേക്ക് എത്തുന്നതിനുളള മാർഗഗങ്ങൾ

Pathanamthitta distric |- headquaaters-ൽ നിന്നും 2Km അകലെ North-East direction-ൽ S H 8 Hiway Side-ൽ Mylapra .Town.P.o Thiruvanamthpuram എയർപേർട്ടിൽ നിന്ന് 110.കി.മി അകലം

|}


{{#multimaps:9.286562, 76.796148|width_800px|zoom_16}}

"https://schoolwiki.in/index.php?title=എസ്.എച്ച്.എസ്._മൈലപ്ര&oldid=1072574" എന്ന താളിൽനിന്ന് ശേഖരിച്ചത്