സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ എന്റെ ലോക് ഡൗൺ...
എന്റെ ലോക് ഡൗൺ...
പരീക്ഷ കഴിയാത്തതു കൊണ്ട് അതിന്റെ ടെൻഷനിലാണ്. എന്നാൽ ഈ ഒരു കാലയളവിൽ വീട്ടിലിരുന്ന് മാതാപിതാക്കളോടൊത്ത് നല്ല രീതിയിൽ ചിലവഴിക്കാൻ കഴിയുന്നു. പിന്നെ ചെറിയ തോതിൽ ക്രാഫ്റ്റുകൾ ചെയ്യാറുമുണ്ട് . അത് എനിക്ക് ഒരു പാട് ഇഷ്ടമുളളതാണ്. പിന്നെ ഭക്ഷണം കഴിക്കാൻ മടിക്കാണിച്ചിരുന്ന എന്നെ ഇപ്പോൾ ഈ ലോക് ഡൗൺ കാലം ഭക്ഷണത്തിന്റെ വില മനസ്സിലാക്കി തന്നു . അങ്ങനെ ചെറുതെന്നല്ല പല നല്ല പാഠങ്ങളും നല്ല ചിന്തകളും ലോക്ക്ഡൗൺ കാലം എനിക്ക് സമ്മാനിച്ചു. നല്ലോരു നാളിലേക്കുള്ള ഈ പോരാട്ടം നമുക്ക് നല്ല നാളുകൾ സമ്മാനിച്ചു കൊണ്ട് ഇങ്ങനെ കടന്നുപോവുകയാണ്. എല്ലാത്തിനും വേണ്ടി പ്രയത് നിക്കുന്നവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നല്ല കാര്യങ്ങൾ വീട്ടിലിരുന്നു നമുക്ക് സാധിക്കും. കലകൾ പരിപോഷിപ്പിക്കാൻ ഈ നാളുകൾ എനിക്ക് അവസരം നൽകി. നല്ല നാളേക്കായ് നമുക്ക് മുന്നേറാം .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം