ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
43064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43064
യൂണിറ്റ് നമ്പർ43064
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅയിഷ സിദ്ധിഖ്
ഡെപ്യൂട്ടി ലീഡർഅൽഫിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിമി എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വീണ
അവസാനം തിരുത്തിയത്
23-11-2025Sreejaashok


അംഗങ്ങൾ

ക്രമം പേര് അഡ്മിഷൻ നമ്പർ     ഫോൺ    
1 AGNES JOSEPH 13362 8156865155
2 ALFIYA FATHIMA S 13227 ----------
3 ALIYA NEHREEN S 13914 ----------
4 AMEENA S N 13231 ----------
5 AMINA. U 13234 ----------
6 ANFIDA N 13908 9847107661
7 ANFIYA N 13909 9847107661
8 ARFA FARHATH A S 13244 ----------
9 ASNA 13247 7025885143
10 ASNA A 13248 ----------
11 AYISHA SIDHEEK 13252 ----------
12 BASILA BEEGAM S S 13253 ----------
13 DRISHYA S 13367 9447674398
14 FATHIMA RUKSANA F D 13262 ----------
15 HAFZA N 13267 8129452926
16 HANNA FATHIMA S 13371 ----------
17 JENIFER B 13274 ----------
18 M AFSANA 13224 ----------
19 MYMOONA M 13291 ----------
20 NOORA S 13298 ----------
21 NOURA FATHIMA N R 13299 9633929541
22 RIYA RENJITH L 13305 9526602332
23 S AISATH MISRI 13572 ----------
24 SAFNA S 13310 7736631715
25 SAHADIYA S 13311 ----------
26 SANA FATHIMA R 13313 ----------
27 SANA S 13315 6238260798
28 SANIYA S 13316 ----------
29 SARA FATHIMA B S 13318 ----------
30 SHIBINA S 13322 ----------
31 SHIFA MOL R 13323 ----------
32 SWALIHA N 13330 9633149334


.

പ്രവർത്തനങ്ങൾ

2025 - 2028 ബാച്ച് പ്രിലിമിനറി ക്യാമ്പ് റിപ്പോർട്ട്.

LK PRELIM-CAMP 25-28

    2025 - 2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന് തുടക്കം കുറിച്ചുകൊണ്ട് എട്ടാം ക്ലാസിന്റെ പ്രീലിമിനറി ക്യാമ്പ് 22/09/2025 തിങ്കളാഴ്ച സെന്റ് റോക്സ് എച്ച്.എസ് തോപ്പിൽ നടത്തപ്പെട്ടു. കൃത്യം 9.30 ന് തന്നെ ഈശ്വര പ്രാർത്ഥനയോടു കൂടി ക്യാമ്പ് ആരംഭിച്ചു. അഭിരുചി പരീക്ഷയിൽ യോഗ്യത നേടിയ 32 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ബാലരാമപുരം സബ് ജില്ലയിലെ മാസ്റ്റർ ട്രെയിനറായ രമാദേവി ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ചാണ് പ്രവർത്തനം നൽകിയത്. ക്വിസ്, അനിമേഷൻ,പ്രോഗ്രാമിംഗ് തുടങ്ങി 5 ആക്ടിവിറ്റികൾ കുട്ടികളെ പരിചയപ്പെടുത്തുകയും അതിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ താല്പര്യപൂർവ്വം പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. മത്സരങ്ങളിൽ വിജയിച്ച ഗ്രൂപ്പുകൾക്കും മറ്റു കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്‌സിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രമാദേവി ടീച്ചർ കുട്ടികളോട് സംസാരിക്കുകയും അവർക്ക് വ്യക്തമായ ധാരണ നൽകുകയും ചെയ്തു. മൂന്നുമണിക്ക് കുട്ടികളുടെ സെക്ഷൻ അവസാനിച്ചു. തുടർന്ന് രക്ഷകർത്താക്കളുടെ യോഗം ചേരുകയും പ്രധാന അധ്യാപിക സുസി ടീച്ചർ മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ലിറ്റിൽ കൈറ്റ്സ് മെന്റർ ലിമിടീച്ചർ എന്നിവർ ലിറ്റിൽ കൈറ്റ് സിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷകർത്താക്കളോട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷകർത്താക്കളുടെ മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഈ ക്യാമ്പ് നല്ലൊരു അനുഭവം തന്നെയായിരുന്നു. കൃത്യം 4.30ന് മീറ്റിംഗ് അവസാനിച്ചു.