സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ ജീവിതം നിലനിർത്താൻ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം നിലനിർത്താൻ

വാ വാ കൂട്ടുകാരെ
നമുക്കൊന്നായി പോരാടാം
ദൈവത്തിൻ വാരാധനമല്ലോ ഭൂമി
ഭൂവിൽ മാനവ ജീവിതം നിലനിർത്താൻ
നാമൊന്നായി പരിസ്ഥിതി നിലനിർത്താം
വാ വാ കൂട്ടുകാരെ
നമുക്കൊന്നായി പോരാടാം
വായുവും വെള്ളവും മണ്ണുമെല്ലാം നമ്മൾ
ശുചിയായി പരിപാലിച്
പ്രകൃതിതൻ കാവൽക്കാരായി മാറിടാം
 

ലിയ റോസ്
4 B സെൻറ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത