വാ വാ കൂട്ടുകാരെ
നമുക്കൊന്നായി പോരാടാം
ദൈവത്തിൻ വാരാധനമല്ലോ ഭൂമി
ഭൂവിൽ മാനവ ജീവിതം നിലനിർത്താൻ
നാമൊന്നായി പരിസ്ഥിതി നിലനിർത്താം
വാ വാ കൂട്ടുകാരെ
നമുക്കൊന്നായി പോരാടാം
വായുവും വെള്ളവും മണ്ണുമെല്ലാം നമ്മൾ
ശുചിയായി പരിപാലിച്
പ്രകൃതിതൻ കാവൽക്കാരായി മാറിടാം