ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീനാരായണ. യു. പി. എസ്. തൃക്കാക്കര

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീനാരായണ. യു. പി. എസ്. തൃക്കാക്കര
വിലാസം
കങ്ങരപ്പടി

വടകോട് പി.ഒ.
,
682021
,
എറണാകുളം ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ0484 2410142
ഇമെയിൽthrikkakarasnups@gmail.com
കോഡുകൾ
സ്കൂൾ കോഡ്25263 (സമേതം)
യുഡൈസ് കോഡ്32080104310
വിക്കിഡാറ്റQ99507812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി കളമശ്ശേരി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത ഗോപിനാഥ്
പി.ടി.എ. പ്രസിഡണ്ട്മുരുകൻ രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി ഉണ്ണികൃഷ്ണൻ
അവസാനം തിരുത്തിയത്
31-01-202625263


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കങ്ങരപ്പടി  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എസ് എൻ യു പി സ്‌കൂൾ തൃക്കാക്കര

ചരിത്രം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ബസ് സൗകര്യം
  • സൗജന്യ പഠനോപകരണങ്ങൾ
  • ഇംഗ്ലീഷ് മലയാളം പഠന സൗകര്യങ്ങൾ
  • ലൈബ്രെറി സൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • വ്യക്തിത്വ വികസന ക്ലാസുകൾ
  • കല കായിക പരിശീലനനങ്ങൾ
  • രുചികരവും പോഷക സമൃദ്ധവുമായ ഉച്ച ഭക്ഷണം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :

  • എം.പി.വേലായുധൻ
  • വാസു എൻ.വി.
  • ബേബി പി.പി.
  • ജയശ്രീ എം.വി.

സ്കൂളിലെ മുൻ അധ്യാപകർ :

  • സാറ എൻ.ജെ.
  • സൂസമ്മ എൻ.എ.
  • വാസു വി.കെ.
  • അല്ലി സി.വി.
  • ജോർജ് സി.ഐ.
  • മേരി എം.കെ.
  • അബ്ദുൽ ഖാദർ എ പി
  • മൈഥിലി സി.ആർ.
  • രാധമ്മ ടി.എൽ.
  • വിശാലാക്ഷി അമ്മ പി.
  • രമണി ഓ.പി.
  • ജെസ്സിക്കുട്ടി കെ.സി.
  • ഓമന ടി.കെ.
  • അമ്മിണി കെ.സി.
  • രവീന്ദ്രൻ എം.എൻ.
  • പ്രസീത എം.കെ.

സ്ക്കൂളിലെ മുൻ അനധ്യാപകൻ :

  • ശ്രീധരൻ എൻ.കെ.

cപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map