ലിറ്റിൽ ഫ്ലവർ. എൽ. പി. സ്കൂൾ ചേരാനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ. എൽ. പി. സ്കൂൾ ചേരാനെല്ലൂർ
വിലാസം
ചേരാനെല്ലൂർ

ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ.ചേരാനെല്ലൂർ
,
ചേരാനെല്ലൂർ പി.ഒ.
,
682034
,
എറണാകുളം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0484 2430921
ഇമെയിൽyacobsleeha@gmail.com
കോഡുകൾ
സ്കൂൾ കോഡ്26212 (സമേതം)
യുഡൈസ് കോഡ്32080300103
വിക്കിഡാറ്റQ99509813
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംചേരാനല്ലൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോണി തൈക്കൂട്ടത്തിൽ
പി.ടി.എ. പ്രസിഡണ്ട്രാഹുൽ കെ പ്രഭാകരൻ
എം.പി.ടി.എ. പ്രസിഡണ്ട്ഹെയന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മനക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൾക്കും ഇല്ലങ്ങൾക്കും പേരുകേട്ട ചേരാനല്ലൂർ ഗ്രാമത്തിലെ അ‍ഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന സെന്റ്ജെയിംസ് പള്ളിയുടെ കീഴിൽ 1924ലാണ് ലിറ്റിൽ ഫ്ളവർ എ​ൽ പി സ്കൂൾ സ്ഥാപിതമായത്. ബർണാർഡ് മെത്രാപ്പോലീത്തയായിരുന്നു സ്കൂളിന്റെ സ്ഥാപകൻ. ആദ്യത്തെ ഹെഡ്മാസ്റ്റർ ആന്റണി മാപ്പിളശ്ശേരി അച്ചനായിരുന്നു. അടുത്ത പ്രദേശങ്ങളായ ചേന്നൂർ, കോതാട്, ഇടപ്പള്ളി, വരാപ്പുഴ, പോണേക്കര എന്നിവിടങ്ങളിൽ നിന്നായി 326 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലുളള ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ.ജോണി തൈക്കൂട്ടത്തിൽ ആണ്.8 ഡിവിഷനുകളിലായി 234 കുട്ടികളാണ് ഈ വർഷം ഇവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

. സ്മാർട്ട്‌ ക്ലാസ്സ്‌

. കമ്പ്യൂട്ടർ ലാബ്

. ലൈബ്രറി

. വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കണ്ടെയ്നർ റോഡ്‌ .തീരദേശപാതയിലെ കോതാട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ഇടപ്പള്ളി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map