പെരുമ്പായിക്കാട് ശ്രീനാരായണ എൽപിഎസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പെരുമ്പായിക്കാട് ശ്രീനാരായണ എൽപിഎസ് | |
|---|---|
| വിലാസം | |
സംക്രാന്തി പെരുമ്പായിക്കാട് പി.ഒ. , 686016 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 8848961150 |
| ഇമെയിൽ | snlpsperumpaikadu@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33252 (സമേതം) |
| യുഡൈസ് കോഡ് | 32100700409 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| വാർഡ് | 52 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 33 |
| ആകെ വിദ്യാർത്ഥികൾ | 71 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു എം തങ്കപ്പൻ |
| പി.ടി.എ. പ്രസിഡണ്ട് | ഷാമില ഷിയാസ് |
| അവസാനം തിരുത്തിയത് | |
| 18-08-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ സംക്രന്തി കരയിലാണ് ശ്രീ നാരായണ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ശ്രീ നാരായണ ഗുരുദേവന്റെ പാദ സ്പർശത്താൽ അനുഗ്രഹീതമായ പുണ്യ ഭൂമിയിൽ 1968 ജൂൺ മാസത്തിൽ ശ്രീ നാരായണ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു . സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ.എൻ .ബാലകൃഷ്ണൻ സർ
, മാനേജർ വി, ആർ. രാമൻകുട്ടി സർ ,മറ്റു അധ്യാപകർ ,പി ടി എ അംഗങ്ങൾ
തുടങ്ങിയവരുടെ ശ്രമഫലമായി 10 വർഷത്തിനുള്ളിൽ അറബിക് തസ്തിക ഉൾപ്പെടെ 12 ഡിവിഷനുകൾ ഉള്ള ഒരു സ്കൂൾ ആക്കി ഉയർത്താൻ സാധിച്ചു .ഇടക്കാലത്തു സ്കൂളിന് ചില അപചയം സംഭവിച് 4 ഡിവിഷനുകളായി കുറഞ്ഞു എങ്കിലും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും നല്ലവരായ നാട്ടുകാരുടേയും ശ്രമഫലമായി സ്കൂളിന്റെ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാൻ സാധിച്ചു. ഗുരുദേവന്റെ അനുഗ്രഹത്താൽ ഇന്ന്
ഈ സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ കായിക പ്രവർത്തനങ്ങളിലും
മുന്നേറി കോട്ടയം വെസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഇന്നും നിലകൊള്ളുന്നു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
മുൻ പ്രഥമാധ്യാപകർ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33252
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
