പനാടേമ്മൽ എം യു പി എസ്/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=

കോറോണ


എന്റെ പേരായ കോവിഡ് 19
ഞാൻ നാടെങ്ങും പരന്നീടുന്നു
ജനങ്ങൾ എല്ലാം എന്നെ ഭയപ്പെടുന്നു
പക്ഷെ കേരളീയർ എന്നെ മറികടന്നു
ഈ കാലം മനുഷ്യരെല്ലാം ഒന്നാകുന്നു
ഞാൻ കാരണം ആഘോഷങ്ങൾ ഇല്ലാതാകുന്നു
‍ഞാൻ കുറേ ജനങ്ങളുടെ ജീവൻ എടുത്തു
ആഗ്രഹിച്ചിരുന്നില്ല ഞാൻ ആരുടെയും ജീവനെടുക്കാൻ
പക്ഷെ അവർ എന്നെ തേടി വന്നവരാണ്
 

.
റെൻഹ മെഹബിൻ
3 എ പനാടേമ്മൽ എം യു പി എസ്
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത