എന്റെ പേരായ കോവിഡ് 19
ഞാൻ നാടെങ്ങും പരന്നീടുന്നു
ജനങ്ങൾ എല്ലാം എന്നെ ഭയപ്പെടുന്നു
പക്ഷെ കേരളീയർ എന്നെ മറികടന്നു
ഈ കാലം മനുഷ്യരെല്ലാം ഒന്നാകുന്നു
ഞാൻ കാരണം ആഘോഷങ്ങൾ ഇല്ലാതാകുന്നു
ഞാൻ കുറേ ജനങ്ങളുടെ ജീവൻ എടുത്തു
ആഗ്രഹിച്ചിരുന്നില്ല ഞാൻ ആരുടെയും ജീവനെടുക്കാൻ
പക്ഷെ അവർ എന്നെ തേടി വന്നവരാണ്