ജി എൽ പി എസ് അത്തോളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് അത്തോളി | |
---|---|
വിലാസം | |
അത്തോളി അത്തോളി പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0496 2672037 |
ഇമെയിൽ | glpsatholi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16301 (സമേതം) |
യുഡൈസ് കോഡ് | 32040900607 |
വിക്കിഡാറ്റ | Q64550001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 411 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷബിത എം.കെ |
പി.ടി.എ. പ്രസിഡണ്ട് | സുജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ അത്തോളിപഞ്ചായത്തിലെ എട്ടാം വാർഡിലാണ് 1961 ൽ സ്ഥാപിച്ച അത്തോളി ഗവ: എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഘട്ടം ഘട്ടമായി വികസനലക്ഷ്യങ്ങൾ നിറവേറ്റി ഒരു പൊതു വിദ്യാലയത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കാൻ ബാധ്യതപ്പെട്ടഈ വിദ്യാലയം ഇനിയും നിറവേറ്റപ്പെടാത്ത അനവധി വികസന പ്രവർത്തനങ്ങളെ പ്രതീക്ഷിച്ചിരിക്കുകനാട്ടുകാരുടെ ഇടയിൽ ചെറിയ സ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു. എൽ.കെ.ജി, യു.കെ.ജി. മുതൽ 4 വരെ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.
ചരിത്രം
1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മുറികളും1 ഓഫീസ് റൂമും ഉണ്ട്.കൂടാതെ കമ്പ്യൂട്ടർ റൂമും വായനാ മുറിയും കൂടി ഒരു മുറി വേറെയുമുണ്ട്.രണ്ട് മുറികളുള്ള ഒരു പാചകപ്പുരയും ഉണ്ട്.കുടി വെള്ളത്തിനായി സ്കൂളിലെ കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്.കുട്ടികൾക്കായി രണ്ട് യൂറിനലും 3 ടോയലറ്റും ഉണ്ട്. 1 open stage ഉം ഒരു ജെെവ വെെവിദ്യ ഉദ്യാനവും ഒരു കളിസ്ഥലവും ഉണ്ട്. MLA Fund ഉപയോഗിച്ചതടക്കം3 Projector സ്കൂളിലുണ്ട്.
പാഠ്യേതരപ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | കോരപ്പൻ മാസ്റ്റർ |
2 | കെ.മൊയ്തീൻ കോയ |
3 | കെ പി ഇ മ്പിച്ചി മമ്മു . |
4 | കെ.മീ നാക്ഷിയമ്മ |
5 | കരമനക്കൽ ബാലകൃഷ്ണൻ |
6 | ആണ്ടിക്കുട്ടി മാസ്റ്റർ |
7 | ശ്രീധരവാര്യർ |
8 | സി.പി.ഭാസ്കരൻ |
9 | പാലാക്കര രാഘവൻ നായർ |
10 | എൻ കെ വാസുമാസ്റ്റർ |
11 | ടി മുഹമ്മദ് കുട്ടി. |
12 | സരസ്വതി ടീച്ചർ |
13 | കെ അബ്ദുള്ള |
14 | കെ വി രാജഗോപാലൻ. |
15 | ഇന്ദിര ടീച്ചർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- SREEJA PALAKKARA-STATE VOLLEY BALL PLAYER
- SHEREENA P-STATE VOLLEYBALL PLAYER
- MANJULA P-STATE VOLLEY BALL PLAYER, UNIVERSITY CAPTAIN
വഴികാട്ടി
- കോഴിക്കോട് ഉള്ള്യേരി റൂട്ടിൽ അത്തോളി ടൗണിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
- കോഴിക്കോട് നിന്ന് 18 കി.മീ ദൂരത്തിൽ അത്തോളി ഹൈസ്കൂളിൻ്റെ മുൻവശത്തു നിന്നും ചീക്കിലോട് റോഡിൽ 200 മീറ്റർ ദൂരത്തിൽ റോഡരികത്തായി സ്ഥിതി ചെയ്യുന്നു
- ഉള്ള്യേരിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ 8 കി.മീ ദൂരത്തിൽ അത്തോളി ഹൈസ്കൂളിന് മുൻവശത്തു നിന്നും ചീക്കിലോട്ട് റോഡിൽ 200 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു
- ചീക്കിലോട് അത്തോളി റോഡിൽ ചീക്കിലോട്ട് നിന്നും 5 കി.മി ദൂരത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
-
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16301
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ