ജിയുപിഎസ് പുതുക്കൈ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
 


കൊറോണ എന്ന മഹാമാരിയിൽ
ലോകം മുഴുവൻ ഭീതിയിലായി
വൈറസ് ബാധ വ്യാപിച്ചു
ആളുകൾ വീട്ടിലിരിപ്പായി
പൊതുപരിപാടികൾ ഇല്ലാതായി
രാജ്യം മുഴുവൻ ജാഗ്രതയായി
കൈകൾ ഇടക്കിടെ കഴുകീടേണം
വ്യക്തി ശുചിത്വം പാലിക്കേണം
ജനസമ്പർക്കം കുറച്ചീടേണം
ആളുകൾ കൂട്ടം കൂടീടാതെ
കൊറോണ വരാതെ നോക്കീടാം
ലോക സുഖത്തിനായി പ്രാർഥിച്ചീടാം

$
ആദിദേവ് സുബ്രഹമണ്യൻ
3 A ജിയുപിഎസ് പുതുക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത