കൊറോണ എന്ന മഹാമാരിയിൽ
ലോകം മുഴുവൻ ഭീതിയിലായി
വൈറസ് ബാധ വ്യാപിച്ചു
ആളുകൾ വീട്ടിലിരിപ്പായി
പൊതുപരിപാടികൾ ഇല്ലാതായി
രാജ്യം മുഴുവൻ ജാഗ്രതയായി
കൈകൾ ഇടക്കിടെ കഴുകീടേണം
വ്യക്തി ശുചിത്വം പാലിക്കേണം
ജനസമ്പർക്കം കുറച്ചീടേണം
ആളുകൾ കൂട്ടം കൂടീടാതെ
കൊറോണ വരാതെ നോക്കീടാം
ലോക സുഖത്തിനായി പ്രാർഥിച്ചീടാം
$