ഗവ. എൽ പി സ്കൂൾ, ചേർത്തല നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, ചേർത്തല നോർത്ത് | |
---|---|
വിലാസം | |
കുറുപ്പംകുളങ്ങര കുറുപ്പംകുളങ്ങര , കുറുപ്പംകുളങ്ങര പി.ഒ. , 688539 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1872 |
വിവരങ്ങൾ | |
ഫോൺ | 0478 2813630 |
ഇമെയിൽ | 34218cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34218 (സമേതം) |
യുഡൈസ് കോഡ് | 32110400903 |
വിക്കിഡാറ്റ | Q87477645 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sreenivasa Shenoy T |
പി.ടി.എ. പ്രസിഡണ്ട് | sisira biju |
എം.പി.ടി.എ. പ്രസിഡണ്ട് | Preena Biju |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
ചേർത്തല വടക്കു വില്ലേജിൽ ചേർത്തല തെക്കു പഞ്ചായത്തിൽ ഏഴാം വാർഡിലെ കുറുപ്പൻകുളങ്ങരയിൽ സ്ഥാപിതമായ ഈ സ്കൂൾ ഒരുപാടു ചരിത്രസ്മരണകൾ ഉണർത്തുന്ന ഒന്നാണ് .1873- ൽ സ്ഥാപിതമായെന്നു കരുതപ്പെടുന്ന ഈ സ്കൂൾ പണംവെളിയിൽ വേലപ്പറമ്പത്ത് കുടുംബം വകയായി നൽകിയ സ്ഥലത്താണ് തുടങ്ങിയതു .ആരംഭിച്ച കാലത്ത് അഞ്ചാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചേർത്തല കെ.എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഇന്നും ഒരു കിലോമീറ്റർ , ഓട്ടോയിൽ സഞ്ചരിച്ച് എത്താം
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34218
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ