ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
നാം പരിസ്ഥിതി ദിനം ആചരിക്കുന്നു,മരങ്ങൾ വച്ചു പിടിപ്പിക്കുന്നു.എന്നാലും മരങ്ങൾ വെട്ടി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.പാടങ്ങൾ നികത്തുന്നു.ഇതിന്റെയെല്ലാം ഫലമായി പ്രകൃതി നമുക്ക് തന്ന ശിക്ഷയാണ് 2018ലെ പ്രളയം.എല്ലാ വർഷവും തുടർച്ചയായുണ്ടാകുന്ന ഈ ദുരന്തങ്ങളിൽ നിന്നും നാം പലതും പഠിക്കേണ്ടിയിരിക്കുന്നു, പ്രകൃതിയോട് നാം ചെയ്യുന്ന ദ്രോഹങ്ങൾക്കുളള തിരിച്ചടിയാണെന്ന പാഠം. കുന്നുകൾ ഇടിച്ചു നിരത്താതെ,പുഴകളിൽ നിന്നു മണൽവാരാതെ,വയലുകൾ നികത്താതെ,കാടുകൾ വെട്ടി നശിപ്പിക്കാതെ നമുക്ക്,അതായത് വരും തലമുറയ്ക്ക് നല്ലൊരു നാട് കെട്ടിപ്പടുക്കാം......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ