സഹായം Reading Problems? Click here


ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 10-jan-1926
സ്കൂൾ കോഡ് 45002
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വെച്ചൂർ
സ്കൂൾ വിലാസം കുടവെച്ചൂർ,വൈക്കം
പിൻ കോഡ് 686144
സ്കൂൾ ഫോൺ 04829275213
സ്കൂൾ ഇമെയിൽ gdvhssvechoor@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കടുത്തുരുത്തി‌
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 520
പെൺ കുട്ടികളുടെ എണ്ണം 391
വിദ്യാർത്ഥികളുടെ എണ്ണം 1024
അദ്ധ്യാപകരുടെ എണ്ണം 50
പ്രിൻസിപ്പൽ ‍മിനിമ‍ഞ്ജു
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
റീന കെ.കെ
പി.ടി.ഏ. പ്രസിഡണ്ട് സതീശൻ പി.റ്റി
28/ 08/ 2019 ന് 45002
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്ന് 10 കി.മീ.മാറിയാല് വെച്ചൂർ ഗ്രാമമായി.വേമ്പനാടിന്റെ ഒാളങ്ങളേല്ക്കാൻ രണ്ട് കി.മീ. മാറിയാല് മതി.കുട്ടനാടിന്റെ രക്ഷാകവാടമായ തണ്ണീർ മുക്കം ബണ്ടില് നിന്ന് രണ്ട് കി.മീ.കിഴക്ക്മാറി സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവ.ദേവീവിലാസം ഹയർസെക്കന്ററി സ്കൂൾ|'.''' ദേവിവിലാസംഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1926 മെയിൽ ആരംഭിച്ച് അനസ്യൂതം വളര്ന്ന് 90വർഷം പിന്നിട്ട ഈ വിദ്യാലയ മുറ്റത്തേക്ക്,'സ്വാഗതം

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • .അക്ഷരമുറ്റം ക്വിസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി 10/06/2008

.ശാസ്ത്രമേള .കലോൽസവം .സ്പോർട്ട്സ്

മാനേജ്മെന്റ്

GOVT DVHSS VECHOOR IS UNDER THE CONTROLL OF DEO KADUTHURUTHY.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2005-2006 ലിറ്റില് ഫ്ള‍വർ
2006-2007 സുമതികുട്ടി.കെ.ജി
2007-2008 ചന്ദ്രശേഖരൻനായർ
2008-2010 എൻ.പി.കമലമ്മ
201൦-2011 ജോളിയമ്മ
2011-2015 ജയശ്രീ പി
2015-2017 ഷാജി.കെ
2017-2019 നൂർജിഹാൻ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വൈക്കത്തു നിന്നും കുമരകം വഴി കോട്ടയം റൂട്ടിൽ 13 കി.മീ.അകലെയായ് സ്ഥിതി ചെയ്യുന്നു

Loading map...

|}