ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ലഹരി വിരുദ്ധ ദിനം (ജൂൺ 21)

എസ് പി സി യുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ലഹരിവിരുദ്ധ സന്ദേശം നൽകുകയും റാലി ഫ്ലേഗ് ഓഫ് ചെയ്യുകയും ചെയ്തു.