ഉള്ളടക്കത്തിലേക്ക് പോവുക

ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help
Freedom fest 2023
Arrangement for IT exam

2025-26 Little Kites Report:-


ഈ അദ്ധ്യയനവർഷത്തിൽ LK Batch 2023-26, LK Batch 2024-27, LK Batch 2025-28 എന്നീ മൂന്നു ബാച്ചുകളാണ് പ്രവർത്തിക്കുന്നത്. സ്ക്കൂളിലെ എല്ലാപ്രവർത്തനങ്ങളിലും LK അംഗങ്ങൾ പങ്കാളികളാകുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സ് ആയ ശ്രീജ.എ, അശ്വതി.ജെ എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് പ്രവർത്തിക്കുന്നു.

ഡിജിറ്റൽ മാഗസിൻ 2020

Little Click