LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-36056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്-36056
യൂണിറ്റ് നമ്പർ- LK/ 36056 /2018
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർ-ANASWAR.S.NAMPOOTHIRI
ഡെപ്യൂട്ടി ലീഡർHARINARAYANAN.A.S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SREEJA.A
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-ASWATHY.J
അവസാനം തിരുത്തിയത്
26-03-2026Little KITEs RVSM

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 6699 AVANI R
2 6690 ADITHYA S
3 5924 ADWAITH S
4 6754 AFIYA NAZIR
5 5961 ALOSH A
6 6331 AMAN ASHARAF
7 6697 ANAMIKA K HARI
8 6166 ANASWAR S NAMBOOTHIRI
9 6688 ANWAR N
10 6718 ARDRA S
11 5894 ATHULJITH
12 5948 AVANI S
13 6863 BHADRA RAJ
14 6707 BHAGATH S
15 6852 CHAITHRA A
16 6832 DEVANANDA D
17 5912 DIYA AZHAKESH
18 5947 FIDA FATHIMA M
19 5866 HAMNA S
20 5904 HARINARAYANAN A S
21 6693 HARSHA SUNIL
22 5918 JINU JAYAKUMAR
23 6834 LAYANA RANJITH
24 6305 MAHESWAR JITHIN
25 6734 MANEESHA BIJU
26 6836 MANIKANDAN S
27 6937 MUHAMMED RAZI
28 7182 MUHAMMED FAYAZ S
29 6109 MUHAMMED RAYEES
30 5852 NAHDA S
31 5959 NAIF N
32 5865 NAISHANA S
33 6726 NAISHANA SHAFI
34 6039 NAYAN A NAIR
35 6835 RITHUDEV S
36 6727 S VIJAYANAND
37 6035 SAIMA H
38 6830 SATHEERTH S
39 6733 SHAHANA S
40 5886 SHIFANA L
41 6717 SREENAYANA S
42 7180 U AL AMEEN

Reels Competition

1917 -ൽ ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം1949-ൽ ഹൈസ്ക്കൂൾ ആയി ഉയർത്തി.2000-ൽ ഹയർ സെക്കണ്ടറി അനുവദിക്കുകയും ആർ.വി.എസ്സ്.എം.എച്ച്.എസ്സ്.സ്ക്കൂളായി മാറി.2025 -ൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ സിൽവർ ജ്യൂബിലി "ത്വിഷ 2025” ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്ക്കൂളിനെ അടിസ്ഥാനമാക്കിയുള്ളReels Competition നടത്തുകയുണ്ടായി.മികച്ച നിലവാരമുള്ള reels കുട്ടികൾ തയ്യാറാക്കി.സിൽവർ ജ്യൂബിലി ആഘോഷം കുട്ടികൾ document ചെയ്യുകയും ചെയ്തു.

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് "ഡിജിറ്റൽ പൂക്കളം" മത്സരം നടത്തുകയുണ്ടായി.



IT QUIZ

സ്ക്കൂൾതലത്തിൽ IT Quiz നടത്തുകയുണ്ടായി.UP,HS വിഭാഗങ്ങളിലായി മൽസരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിച്ചു.


UP തലത്തിൽ കൊടുത്ത പരിശീലനം

UP ക്ലാസ്സിലെ കുട്ടികൾക്ക് Animation,Programming,Robotics എന്നീ മേഖലകളിൽ പരിശീലനം നൽകി.

 
FREEDOM FEST


പത്താം ക്ലാസ്സിനുള്ളRobotic പരിശീലനം

LK Batch 2023-26,LK Batch 2024-27 എന്നീ ബാച്ചിലെ കുട്ടികളുടെ നേതൃത്തിൽ പത്താം ക്ലാസ്സിലെ എല്ലാ ഡിവിഷനിലേയും കുട്ടികൾക്ക് Aurdino ഉപയോഗിച്ച് robotics പരിശീലനം നൽകി.തിയറിയും പ്രാക്റ്റിക്കലും ഉൾപ്പെടെയുള്ള ക്ലാസ്സുകൾ ആണ് നൽകിയത്.

Freedom Fest

The school celebrated Freedom Fest with a vibrant assembly including pledge. A special awareness session on Cyber Security for Parents was conducted to ensure safe digital practices at home.

Students of Class 10 and Class 7 showcased their innovative talents in Robotics, presenting creative models and ideas after the session handled by LK members.

LK members have taken classes on Robotics for nearby UP school students.

A session on  Poster Designing was organized by students of Carmel College of Engineering and Technology, encouraged our LK unit to express their thoughts artistically.

A special session on an aptitude test was conducted by the help of K-DAT for 10th ,11th and 12th students.

സ്ക്കൂൾ ക്യമ്പ്

LK Batch 2024-27 -നുള്ള സ്ക്കൂൾതല ക്യാമ്പ് CMSHS,Puthuppally- ലെ LK mentor ആയ നിഷ ടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു.Animation,Programming എന്നീ രണ്ടു മേഖലകളിലെ മികവു തെളിയിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.ക്യാമ്പിന്റെ assignment submit ചെയ്തതിനുശേഷം ഉപജില്ലാതല ക്യാമ്പിൽ പങ്കെടുക്കുന്നതിനായി 4 അംഗങ്ങളെ ആനിമേഷനും 4 അംഗങ്ങളെ പ്രോഗ്രാമിംഗിനും തിരഞ്ഞെടുത്തു.