ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 36056-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36056 |
| യൂണിറ്റ് നമ്പർ | - LK/ 36056/2018 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | - ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | - മാവേലിക്കര |
| ഉപജില്ല | - കായംകുളം |
| ലീഡർ | ASNA SHAJAHAN |
| ഡെപ്യൂട്ടി ലീഡർ | MIHA FATHIMA.N |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SREEJA A |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ASWATHY J |
| അവസാനം തിരുത്തിയത് | |
| 26-03-2026 | Little KITEs RVSM |
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 6439 | AASSIYA.S | 8 F |
| 2 | 6551 | ADILA.N | 8 G |
| 3 | 7092 | ADWAITH.J | 8 A |
| 4 | 5714 | AFIYA YASIN | 8 E |
| 5 | 5755 | AJAY | 8 A |
| 6 | 6457 | AKHIL ANIL | 8 A |
| 7 | 5604 | ALIYA.T | 8 A |
| 8 | 5756 | ANANYA RAJ | 8 D |
| 9 | 5691 | ANASWARA.S | 8 D |
| 10 | 6464 | ANSANA ASHRAF | 8 G |
| 11 | 6644 | ANSANA.S | 8 B |
| 12 | 5722 | APARNA.B | 8 E |
| 13 | 6542 | ARYA.J | 8 G |
| 14 | 6520 | ASHIK.R | 8 A |
| 15 | 5709 | ASNA.A.S | 8 C |
| 16 | 5710 | ASNA SHAJAHAN | 8 F |
| 17 | 5591 | DURGA JIBIN | 8 B |
| 18 | 5724 | FATHIMA NOORIYA. | 8 B |
| 19 | 5634 | KARTHIKA.S | 8 B |
| 20 | 7091 | KIRAN DEV.T.K | 8 A |
| 21 | 5764 | KRISHNENDU .S | 8 A |
| 22 | 5665 | LIYA.M.S | 8 D |
| 23 | 6903 | M.R. KEDARANATHAN | 8 B |
| 24 | 5677 | MIHA FATHIMA N | 8B |
| 25 | 5690 | MUHAMMED ASLAM HAQ | 8 C |
| 26 | 5775 | NAFEESATHUL MISRIYA R | 8 B |
| 27 | 5697 | NAHJAS NASRIYA N | 8 C |
| 28 | 5672 | NAZRIYA J | 8 C |
| 29 | 5727 | NIZNA FATHIMA A | 8 B |
| 30 | 5670 | PARVATHY A | 8 B |
| 31 | 5725 | PONNU S PRAMOD | 8 D |
| 32 | 5720 | MALAVIKA BABU R | 8 D |
| 33 | 6441 | RIYANA NAVAS | 8 G |
| 34 | 5707 | SERIN S | 8 C |
| 35 | 6677 | SHIYAS S | 8 8 |
| 36 | 5631 | SIVAGANGA S | 8 A |
| 37 | 5674 | SHIVANI A S | 8 B |
| 38 | 6540 | SREELAKSHMI J | 8 A |
| 39 | 6541 | VAIGA B | 8 A |
| 40 | 6522 | VISHNU PRASAD | 8 F |
| 41 | 6471 | V J SIDHARTH | 8 B |
Reels Competition
1917 -ൽ ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം1949-ൽ ഹൈസ്ക്കൂൾ ആയി ഉയർത്തി.2000-ൽ ഹയർ സെക്കണ്ടറി അനുവദിക്കുകയും ആർ.വി.എസ്സ്.എം.എച്ച്.എസ്സ്.സ്ക്കൂളായി മാറി.2025 -ൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ സിൽവർ ജ്യൂബിലി "ത്വിഷ 2025” ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്ക്കൂളിനെ അടിസ്ഥാനമാക്കിയുള്ളReels Competition നടത്തുകയുണ്ടായി.മികച്ച നിലവാരമുള്ള reels കുട്ടികൾ തയ്യാറാക്കി.സിൽവർ ജ്യൂബിലി ആഘോഷം കുട്ടികൾ document ചെയ്യുകയും ചെയ്തു.
ഓണാഘോഷം
ഓണാഘോഷത്തോടനുബന്ധിച്ച് "ഡിജിറ്റൽ പൂക്കളം" മത്സരം നടത്തുകയുണ്ടായി.
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് അസംബ്ലി നടത്തി,പ്രതിജ്ഞ എടുക്കുകയും ചെയ്തു.UP തലത്തിലുള്ള കുട്ടികൾക്ക് Robotics ഉൾപ്പെടെയുള്ള ക്ലാസ്സുകൾ എടുത്തു.സമീപത്തുള്ള KNMUP സ്ക്കൂളിൽ പോയി ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് സൈബർ സുരക്ഷ, Robotics എന്നിവയെ ആസ്പദമാക്കിയുള്ള ക്ലാസ്സുകൾ എടുത്തു.
IT QUIZ
സ്ക്കൂൾതലത്തിൽ IT Quiz നടത്തുകയുണ്ടായി.UP,HS വിഭാഗങ്ങളിലായി മൽസരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിച്ചു.
UP തലത്തിൽ കൊടുത്ത പരിശീലനം
UP ക്ലാസ്സിലെ കുട്ടികൾക്ക് Animation,Programming,Robotics എന്നീ മേഖലകളിൽ പരിശീലനം നൽകി.
UP തലത്തിൽ കൊടുത്ത പരിശീലനം
UP ക്ലാസ്സിലെ കുട്ടികൾക്ക് Animation,Programming,Robotics എന്നീ മേഖലകളിൽ പരിശീലനം നൽകി.
പ്രകൃതി പഠനം
നാലേക്കർ ഭൂമി വനമാക്കി മാറ്റിയ കൊല്ലകയിൽ ശ്രീമതി ദേവകിയമ്മയുടെയും മകൾ Prof.തങ്കമണി ടീച്ചറിന്റെയും അരികിലേക്ക് ഒരു യാത്ര. ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര,ഭൂമി മിത്ര, പ്രകൃതി മിത്ര, വന മിത്ര തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുള്ള ഈ പ്രകൃതിസ്നേഹിയോടു് ഈ സംരംഭം തുടങ്ങാനുണ്ടായ കാരണം,പ്രകൃതിയോടുള്ള സ്നേഹം,പരിസ്ഥിതിയ്ക്ക് അനുയോജ്യമായ കൃഷിരീതി,വനത്തിന്റെ പ്രാധാന്യം ,ഓരോ മരങ്ങളുടെയും സവിശേഷത എന്നിവ കുട്ടികൾ ചോദിച്ചു മനസിലാക്കി.എല്ലാ ചോദ്യങ്ങൾക്കും മറുപടി ടീച്ചർ വിശദമാക്കി കൊടുത്തു.