ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 23 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28313 (സംവാദം | സംഭാവനകൾ)
ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര
വിലാസം
VADAKARA

VADAKARAപി.ഒ,
,
686662
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ04852250872
ഇമെയിൽvadakaralittleflowerlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്28313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSR LISSY CYRIAC
അവസാനം തിരുത്തിയത്
23-09-202028313


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വടകര പളളിവകസ്ഥലത്ത് ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ  മാർ ജയിംസ് കാളാശ്ശേരി പിതാവിന്റെ അനുമതിയോടു കൂടി  06/06/1932 -ൽ LITTLE FLOWER L. P. SCHOOL  ആരംഭിച്ചു. വടകര സെന്റ്.ജോൺസ് കത്തോലിക്കാപ്പളളി വികാരി റവ. ഫാ.ഗീവർഗ്ഗീസ് പട്ടരുമഠമായിരുന്നു ആദ്യത്തെ മാനേജർ. 
           145കുട്ടികൾക്ക് പ്രവേശനം നല്കി ആരംഭിച്ച ഈ സ്കൂളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചത് 1972 -1973 വർഷത്തിലാണ്. 627 കുട്ടികൾ പഠനം നടത്തി. ഈ അദ്ധ്യയന വർഷത്തിൽ 221  കുട്ടികൾ പഠനം നടത്തുന്നു.പാഠ്യേതരപ്രവർത്തനങ്ങളായ കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ചനിലവാരം പുലർത്തുന്നു.
       L.S.S Scholarship -ൽ എല്ലാ വർഷങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ Scholarship നേടുന്നു. 2019-2020 വർഷത്തിൽ ഉപജില്ലയിലെ എറ്റവും കൂടുതൽ  L.S.S. Scholarship നേടി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}