സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി
സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി | |
---|---|
വിലാസം | |
പഴവങ്ങാടി പഴവങ്ങാടി പോസ്റ്റ്, റാന്നി , 686673 | |
സ്ഥാപിതം | 1 - ജൂൺ - 1928 |
വിവരങ്ങൾ | |
ഫോൺ | 9605662643 |
ഇമെയിൽ | cmscommunityups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38556 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുജ മെഴ്സി വറുഗീസ് |
അവസാനം തിരുത്തിയത് | |
06-09-2020 | Jayesh.itschool |
സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. റാന്നി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി റാന്നി കോളജ് റോഡിന്റെ വശത്ത് ഒരു മനോഹരമായ കുന്നിൻപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഈ സ്കൂളിനടുത്ത് കെ. എൻ. എച്ച് ബോർഡിംഗ് ഹോസ്റ്റലും പ്രവർത്തിക്കുന്നു.
ചരിത്രം
1928ൽ തൊഴിൽപഠനാർത്ഥം സി എസ് ഐ മാനേജുമെന്റിന്റെ കീഴിൽ സ്ഥാപിതമായി. ഈ പ്രത്യെക ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ മേഖലയിലെ ഏക സ്കൂളാണിത്. തുടർന്ന് ഈ സ്കൂൾ യു പി സ്കൂളായി അംഗീകാരം നേടുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
സ്കൂളിനു 2 കെട്ടിടങ്ങളും ക്ലാസ്സുമുറികളുമുണ്ട്. പക്ഷെ പരിമിതികൾ അനേകമുണ്ട്. ചുറ്റുമതിൽ ഇല്ല.
അദ്ധ്യാപകർ
- സുജ മെഴ്സി വറുഗീസ് (ഹെഡ്‌മിസ്ട്രസ്സ്)
- ലാലമ്മ ജോൺ (സീനിയർ അസിസ്റ്റന്റ്)
- സുമ എം. സൈമൺ
- തോമസ് ജോർജ്ജ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- സുരക്ഷാക്ലബ്ബ്
നേട്ടങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കലോത്സവത്തിൽ ദേശഭക്തിഗാനം, ഹിന്ദി പദ്യപാരായണം, നാടോടിനൃത്തം, മാപ്പിളപ്പാട്ട് എന്നിവയിൽ സ്കൂൾ മികച്ച നേട്ടം കാഴ്ചവച്ചു.
മുൻ പ്രധാനാദ്ധ്യാപകർ
- ജോർജ്ജ് മാത്യൂ
- ടി. വി. ജോർജ്ജ്
- റജിമോൻ ചെറിയാൻ
- വൽസമ്മ. ടി. ടി
- ജെ. രാജൻ
- ഏലിസബേത്ത് മത്തായി
വഴികാട്ടി
{{#multimaps:9.383045, 76.793050| zoom=15}}