എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/കോവി ഡ്എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/കോവി ഡ്എന്ന വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: scho...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന വൈറസ്


കോവി ഡ് 19 എന്ന ഓമനപ്പേരിൽ
വന്നു നാട്ടിൽ വൈറസ്
കയ്യിൽ പണമില്ല കടകൾ തുറന്നില്ല
ലോക് ഡൗൺ ആണെന്നോർത്തിണ
ചക്ക പുഴുങ്ങിയും കഞ്ഞി കുടിച്ചും
ദിനങ്ങളിങ്ങനെ നീങ്ങുന്നു
ഇരുളു നീങ്ങി പ്രകാശം പൊങ്ങും
നാളി തിനായ് നാം കാത്തിരിക്കാം
ഇരുന്നുറങ്ങാതെ ഒതുങ്ങിക്കൂടി
ലോക വ്യാപ്തി തടഞ്ഞിടാം
ഇത്രയും കൊടും ദുരിതംനമ്മുടെ
 ഓർമ്മയിൽതെളിയാതെയായ്

 

കാർത്തിക് ടി
3 B എ എ എച്ച് എം എൽ പി എസ് പുതിയത്ത്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത