എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/കോവി ഡ്എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന വൈറസ്


കോവി ഡ് 19 എന്ന ഓമനപ്പേരിൽ
വന്നു നാട്ടിൽ വൈറസ്
കയ്യിൽ പണമില്ല കടകൾ തുറന്നില്ല
ലോക് ഡൗൺ ആണെന്നോർത്തിണ
ചക്ക പുഴുങ്ങിയും കഞ്ഞി കുടിച്ചും
ദിനങ്ങളിങ്ങനെ നീങ്ങുന്നു
ഇരുളു നീങ്ങി പ്രകാശം പൊങ്ങും
നാളി തിനായ് നാം കാത്തിരിക്കാം
ഇരുന്നുറങ്ങാതെ ഒതുങ്ങിക്കൂടി
ലോക വ്യാപ്തി തടഞ്ഞിടാം
ഇത്രയും കൊടും ദുരിതംനമ്മുടെ
 ഓർമ്മയിൽതെളിയാതെയായ്

 

കാർത്തിക് ടി
3 B എ എ എച്ച് എം എൽ പി എസ് പുതിയത്ത്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത