കോവി ഡ് 19 എന്ന ഓമനപ്പേരിൽ
വന്നു നാട്ടിൽ വൈറസ്
കയ്യിൽ പണമില്ല കടകൾ തുറന്നില്ല
ലോക് ഡൗൺ ആണെന്നോർത്തിണ
ചക്ക പുഴുങ്ങിയും കഞ്ഞി കുടിച്ചും
ദിനങ്ങളിങ്ങനെ നീങ്ങുന്നു
ഇരുളു നീങ്ങി പ്രകാശം പൊങ്ങും
നാളി തിനായ് നാം കാത്തിരിക്കാം
ഇരുന്നുറങ്ങാതെ ഒതുങ്ങിക്കൂടി
ലോക വ്യാപ്തി തടഞ്ഞിടാം
ഇത്രയും കൊടും ദുരിതംനമ്മുടെ
ഓർമ്മയിൽതെളിയാതെയായ്