ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/നമ്മുടെ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/നമ്മുടെ പരിസരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസരം

ജീവിക്കുന്നൊരു വീടും നമ്മുടെ
നാടും നമുക്ക് ശുചിയാക്കാo
നമ്മൾ ജനിച്ച നാട്
ദൈവം നമുക്ക് നൽകിയ പൂവാടി
മലിനമാക്കരുതൊന്നും
ജലവും വായുവും എന്നും പുതു ജീവൻ
നമുക്കു നാമേ ചെയ്യാം
പരിസര ശുചിത്വ വേലകളെന്നും .....

 

ശ്രീ വിഷ്ണു . പി എൽ
1A ഗവ. എൽ. പി. എസ്. വെട്ടിക്കവല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത