സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. വെട്ടിക്കവല

Schoolwiki സംരംഭത്തിൽ നിന്ന്
(39217 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ. പി. എസ്. വെട്ടിക്കവല
39217.jpg
വിലാസം
വെട്ടിക്കവല

വെട്ടിക്കവല പി.ഒ.
,
കൊല്ലം - 691538
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽglpsvtkla@gmail.com
കോഡുകൾ
സ്കൂൾ കോഡ്39217 (സമേതം)
യുഡൈസ് കോഡ്32130700513
വിക്കിഡാറ്റQ105813233
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ199
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസ്സിയാബീഗം. എസ്
പി.ടി.എ. പ്രസിഡണ്ട്ബാബു. ബി
എം.പി.ടി.എ. പ്രസിഡണ്ട്രാജി. ആർ
അവസാനം തിരുത്തിയത്
09-02-2022Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)


ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെട്ടിക്കവല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി  എസ്സ്  വെട്ടിക്കവല .1918 ൽ  സ്ഥാപിതമായി .പ്രഗത്ഭരായ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ്സ്മുറികളുടെ നിർമാണ പ്രവർത്തനം നടക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സരസ്വതി ടീച്ചർ

രത്നമണി ടീച്ചർ

ഗീത ടീച്ചർ

ലീലാമ്മ ടീച്ചർ

സുഭദ്ര ടീച്ചർ

ശ്രീദേവി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശശികുമാർ (നാഗസ്വര വിദ്വാൻ )

ശശി വെട്ടിക്കവല (എഴുത്തുകാരൻ )

സതീഷ് വെട്ടിക്കവല (നടൻ)

ബിന്ദു വെട്ടിക്കവല (നാടക നടി )

രാമചന്ദ്രൻ (അദ്ധാപക അവാർഡ് ജേതാവ് )

വഴികാട്ടി

  • വെട്ടിക്കവല ബസ് സ്റ്റോപ്പിൽ നിന്നും 200 മീറ്റർ ദൂരത്തിലും ,ഗവ.ഹൈസ്കൂളിനോട് ചേർന്നും  സ്ഥിതി ചെയ്യുന്നു .

Loading map...

[

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._വെട്ടിക്കവല&oldid=1635837" എന്ന താളിൽനിന്ന് ശേഖരിച്ചത്