Login (English) Help
ജീവിക്കുന്നൊരു വീടും നമ്മുടെ നാടും നമുക്ക് ശുചിയാക്കാo നമ്മൾ ജനിച്ച നാട് ദൈവം നമുക്ക് നൽകിയ പൂവാടി മലിനമാക്കരുതൊന്നും ജലവും വായുവും എന്നും പുതു ജീവൻ നമുക്കു നാമേ ചെയ്യാം പരിസര ശുചിത്വ വേലകളെന്നും .....
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത