സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (സൃഷ്ടി കവിത)
പ്രതീക്ഷ

മടക്കമില്ലാത്ത ജീവിതയാത്രയിൽ
തിരിഞ്ഞു നോക്കണം നാം കണ്ടൊരകാഴ്ചകൾ
തിരിഞ്ഞു നടക്കണം ബാല്യത്തിലേക്
പിന്നെ യുവനത്തിന്റ വിരിമാറിലൂടെ
നുകരണം അമ്മതൻ മുലപ്പാലിന് സ്നേഹവും
കൊതിക്കണം അച്ഛന്റെ സ്നേഹ വാത്സല്യവും
അല്ലിയണം കുടുംബത്തിന് മധുരിമത്തനിലും
പിന്നെയൊടി രസിക്കണം വയലിലും തൊടിയിലും
നാവിൽ നുണയനം നാട്ടു രുചിതനു രസങ്ങളും
കേൾക്കണം നാട്ടുപാട്ടുകൾ താൻ ഈണവും
കാണണം പ്രകൃതിയും അമ്മതൻ മടി
തൊട്ടിലിൽ ഒളിപ്പിച്ചോരാ അത്ഭുതക്കാഴ്ചകൾ
പകരണമ് മാനവകുലത്തിന് നഷ്ടമാകുമാര
മനുഷ്യത്യത്തിൽ പൊരുളും പൊലിമയു
 അകലനം വിദ്വെഷങ്ങൾ താൻ ഒളിയമ്പുകൾ
വിരിയിക്കണമ് പ്രേമത്തിന് ഒരായിരം നറുമലരുകൾ
ജീവിക്കണമ് ഒരമ്മപെറ്റ മക്കൾ എന്നപോലെ
ഭൂമിയും ഈ ഉദ്യാനവാടിയിൽ
വിതയ്ക്കണമ് സ്നേഹത്തിനു മിത്തുകൾ
മാനവമാനനസ പൂവണിയിൽ


 

മൃദുല ബി. നായർ
11 A സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത