ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/തുരത്തീടാം ഈ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
09:29, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്തീടാം ഈ മഹാമാരിയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തീടാം ഈ മഹാമാരിയെ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ...
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്ന് മുക്തി നേടാം.
അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട. പിണങ്ങിടാതെ പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക,
ആരോഗ്യ രക്ഷക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ.
ജാഗ്രതയോടെ ശുചിത്യ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ.
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രീതിരോധ മാർഗത്തിലൂടെ...
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിനാലയടികളിൽ നിന്ന് മുക്തി നേടാം

FATHIMA HIBA. K. T
4 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത