പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ...
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്ന് മുക്തി നേടാം.
അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട. പിണങ്ങിടാതെ പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക,
ആരോഗ്യ രക്ഷക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ.
ജാഗ്രതയോടെ ശുചിത്യ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ.
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രീതിരോധ മാർഗത്തിലൂടെ...
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിനാലയടികളിൽ നിന്ന് മുക്തി നേടാം