സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ എന്റെ ലോകം - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
23:30, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ലോകം

"ലോകം" ലോകമാണ് എന്റെ തറവാട്. ലോകം അമ്മയാണ്. ലോകം ഒരു സുന്ദരമായ പൂന്തോട്ടമാണ്. ലോകം എന്നത് മഹാ സൗഭാഗ്യമാണ്. ലോകം ഒരു മഹാ സാഗരമാണ്. ലോകം ഒരു കേളിതരംഗമാണ്. ലോകം ഒരു സൗന്ദര്യ കലയാണ്. ലോകം അറിവിന്റെ പേടകമാണ്. ലോകം സ്വർഗസൃഷ്ടിയാണ്. ലോകത്തിൽ ഏവർക്കും നന്മവരെട്ടെ ....


ശ്രീനന്ദ വി
5 സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം