സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ എന്റെ ലോകം - കവിത
എന്റെ ലോകം
"ലോകം" ലോകമാണ് എന്റെ തറവാട്. ലോകം അമ്മയാണ്. ലോകം ഒരു സുന്ദരമായ പൂന്തോട്ടമാണ്. ലോകം എന്നത് മഹാ സൗഭാഗ്യമാണ്. ലോകം ഒരു മഹാ സാഗരമാണ്. ലോകം ഒരു കേളിതരംഗമാണ്. ലോകം ഒരു സൗന്ദര്യ കലയാണ്. ലോകം അറിവിന്റെ പേടകമാണ്. ലോകം സ്വർഗസൃഷ്ടിയാണ്. ലോകത്തിൽ ഏവർക്കും നന്മവരെട്ടെ ....
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |