ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/ഭൂമിയിലെ പൊഴിയുന്ന ഇലകൾ
ഭൂമിയിലെ പൊഴിയുന്ന ഇലകൾ
മറ്റേത് ഗ്രഹങ്ങളേക്കാളും ഭൂമി മനോഹരമാണ്. അതിന് കാരണം പ്രകൃതിയും പ്രകൃതിയിലെ ജീവജാലങ്ങളുമാണ്. പ്രകൃതിയിൽ ധാരാളം വിദവങ്ങളുണ്ട്.വായു ജലം എന്നിവ മുതൽ ദൂമിയിൽ നിന്ന് ഖനനം ചെയ്യുന്ന സ്വർണം വരെ . ഇതെല്ലാം കൊണ്ടും ഭൂമി അതി മനോഹരമാണ്. ഇപ്പോൾ ഭൂമി മനുഷ്യർ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പണത്തിന് വേണ്ടി മനുഷ്യൻ പ്രകൃതി നശിപ്പിച്ച് കൊണ്ടിരിക്കുക യാണ്. മരങ്ങൾ വെട്ടിമുറിച്ച് വന സമ്പത്തും , നദിയിലേക്ക് മാലിന്യങ്ങൾ തള്ളി ജലസമ്പത്തും , അന്തരീക്ഷ മലീനീകരണം വഴി വായു സമ്പത്തും, വൈദ്യുതി പാഴാക്കി ഊർജ്ജ സമ്പത്തും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. മാംസത്തിന് വേണ്ടി ഡോഡോ പക്ഷിയെയും അറോച് കന്നുകാലി വർഗത്തേയും സാൽമൺ മത്സ്യത്തേയും ഈ ഭൂമുഖത്ത് നിന്ന് നാം ഇല്ലാതാക്കി . പണത്തിന് വേണ്ടി ഖനനം ചെയ്‍ത് നൗറു എന്ന ദ്വീപിൽ ഉണ്ടായിയിരുന്ന ഫോസ്‍ഫേറ്റ് ഇല്ലാതാക്കി. പണ്ട് സമ്പന്ന രാജ്യമായ ദ്വീപ് ഇപ്പോൾ വെറും തരിശ് ഭൂമി. പ്രകൃതിയുടെ നിലനിൽപ് അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും അവസാനിപ്പിക്കുക.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം